പുത്തേട്ട് ഗവ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുത്തേട്ട് ഗവ യുപിഎസ് | |
---|---|
വിലാസം | |
നട്ടാശ്ശേരി എസ്. എച്ച്. മൗണ്ട് പി. ഒ പി.ഒ. , 686006 , കോട്ടയം ജില്ല | |
സ്ഥാപിതം | 0481 2311265 |
വിവരങ്ങൾ | |
ഫോൺ | 0481 2311265 |
ഇമെയിൽ | govtupsnattasery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33213 (സമേതം) |
യുഡൈസ് കോഡ് | 32100700405 |
വിക്കിഡാറ്റ | Q87660343 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 39 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 94 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ജാൻസി പി. ജോൺ |
പ്രധാന അദ്ധ്യാപിക | ജാൻസി പി. ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ വി. കെ |
അവസാനം തിരുത്തിയത് | |
09-01-2022 | 33213-hm |
കോട്ടയം ജില്ലയിലെ കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംപടിഞ്ഞാറ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു സർക്കാ൪ വിദ്യാലയമാണ് പുത്തേട്ട് ഗവണ്മെന്റ് യു പി സ്കൂൾ
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിൽ നിന്നും വടക്കുമാറി കോട്ടയം മുനിസിപ്പാലിറ്റിയിൽ പഴയ കുമാരനല്ലൂർ പഞ്ചായത്തിൽ നട്ടാശ്ശേരി കരയിൽ ആറാം വാർഡിൽ തെക്കുംകൂർ കൊട്ടാരത്തിന് വടക്കുവശത്തായി പുത്തേട്ട് ഗവണ്മെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളുള്ള ഈ സ്കൂളിൽ 4 ,5 ,6 വാർഡുകളിൽനിന്നുള്ള കുട്ടികളാണ് പഠനത്തിനായിഎത്തുന്നത് . ടിവിജി ഏൽ പി സ്കൂൾ പാറമ്പുഴ, നാല് അംഗൻവാടികൾ, ഒരുനിലതെഴുത്തുകളരി എന്നിവയാണ് ഈ സ്കൂളിന്റെ ഫീഡിങ് സ്ഥാപനങ്ങൾ.തുട൪ന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദമായ കെട്ടിടങ്ങൾ,വൃത്തിയുള്ള അടുക്കള,ഉച്ചഭക്ഷണ മുറി,ടോയലറ്റ് സൗകര്യങ്ങൾ,ജലലഭ്യത,കുടിവെള്ളലഭ്യത,നക്ഷത്റവനം,ശലഭപാർക്ക്,വിശാലമായ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴൽ സ൪ക്കാ൪നിയന്ത്രണത്തിലാണ് ഈ സ്കൂൾ
വഴികാട്ടി
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ടുകിലോമീറ്റർ)
- ചവിട്ടൂവരി ജംഗ്ഷ൯ബസ്റ്റാന്റിൽ നിന്നും 650 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.610228,76.536703| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33213
- 0481 2311265ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ