ജി എൽ പി എസ് പൈങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23434 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പൈങ്ങോട്
വിലാസം
പൈങ്ങോട്

പൈങ്ങോട്
,
കോണത്ത് കുന്ന് പി.ഒ.
,
680123
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0480 2867200
ഇമെയിൽglpspaingode8@gmail.com
കോഡുകൾ
സ്കൂൾ കോഡ്23434 (സമേതം)
യുഡൈസ് കോഡ്32071601703
വിക്കിഡാറ്റQ99470394
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ കെ.എ
പി.ടി.എ. പ്രസിഡണ്ട്സിൽ ജ ശ്രീനിവാസൻ
എം.പി.ടി.എ. പ്രസിഡണ്ട്ഉണ്ണിമോൾ
അവസാനം തിരുത്തിയത്
08-01-202223434


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മുകുന്ദപുരംതാലൂക്കിൽ കൊടുങ്ങല്ലൂരിനും ഇരിഞ്ഞാലക്കുടക്കുംഇടയിലുള്ള  വെള്ളാങ്ങല്ലുർ 

പഞ്ചായത്തിൽ തെക്കുംകര വില്ളേജിൽഏകദേശം മൂന്ന് കിലോമീറ്റര് വടക്കു മാറി പൈങ്ങോട്ദേശത്തെ പത്തൊമ്പത്‌ വാർഡിലാണ് പൈങ്ങോട് ഗവണ്മെന്റ് എൽ പി സ്കൂൾ സിദ്ധിചെയ്യുന്നത് .സർവ്വേനമ്പർ 572 / 1 പെട്ട തെക്കുംകര വില്ലേജിൽ താമസിച്ചിരുന്ന പാർവ്വതിയമ്മ മകൻ ഗോവിന്ദൻകുട്ടിമേനോന്റെ കൈവശം ഇരുന്നിരുന്ന ഒരേക്കർ ഭൂമി മടത്തിമാനാക്കൽഗോദൻ തുപ്പൻ നമ്പുതിരിപ്പാടാണ് ഈസ്‌ഥലം പൈങ്ങോട് ഗവണ്മെന്റ് സ്കൂളിനുവേണ്ടി നൽകിയത്

നാരായണൻകുട്ടിമേനോൻ ,കുട്ടിക്കൃഷ്ണമേനോൻ ,കെ.സി സുബ്രമണ്യൻ ,ചാണാശ്ശേരി പദ്മനാഭൻ , കെ.സി ശിവരാമൻ എന്നിവർ ഈ സ്കൂളിനുവേണ്ടി പരിശ്രമം നടത്തിയ വ്യക്തികളാണ് . അന്ന് നാലാംക്ലാസ്സുവരെ 8 ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ അവരെല്ലാം നാട്ടിലും വിദേശത്തുമായി ജോലി ചെയുന്നു. 1980 ശേഷം ഒരോഡിവിഷനുകളായി കൂറയാൻ തുടങ്ങി. അങ്ങനെ 1985 ൽ 1

മുതൽ 4 ആം ക്ലാസ്സുവരെ ഓരോ ഡിവിഷൻ വീതം ചുരുങ്ങുകയും ചെയ്തു. ഇന്നും അതെ 

സഥിതി തുടർന്നുകൊണ്ടിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ കുറവായതുകൊണ്ട് പലരും കുട്ടികളെ ഈ സ്കൂളിൽ ചേർക്കാതെ അൺഎയ്ഡഡ് സ്കൂളിലേക്കും സമീപത്തുള്ള സ്കൂളിലേക്കും കൊണ്ടുപോകുന്നു== ചരിത്രം ==കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

*ക്ലാസ്സ്മുറികൾ -4 
*ഹാൾ -1 
*കംപ്യൂട്ടർലാബ് -1 
*അടുക്കള -1 ഗ്യാസ് കണക്ഷൻ ഉണ്ട്.
*ടോയ്‌ലറ്റ്‌ -2 
*കിണറുണ്ട് .വാട്ടർ അതോറിറ്റിയുടെ ശുദ്ധജല കണക്ഷൻ ഉണ്ട് .
*ലൈബ്രറിറൂമില്ല. എങ്കിലും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട് .
*ഇന്റർനെറ്റ് സൗകര്യം ഉണ്ട് .
*സ്റ്റേജ് ഉണ്ട് .
*വിശാലമായ കളിസ്‌ഥലം ഉണ്ട് .
*ചുറ്റുമതിൽ ഭാഗികമാണ് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==*പ്രവേശനോത്സവം -എല്ലാ വർഷവും പ്രവേശനോത്സവം രെക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിവരുന്നു .

  • ദിനാചരണാംങ്ങൾ -ഓരോ ദിനാചരണങ്ങളും അത്യധികം പ്രാധാന്യത്തോടെ നടത്തിവരുന്നു.പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിപ്രവർത്തകന്റെ ക്ലാസ് ,പരിസ്ഥിതിരാളിഎന്നിവ നടത്തിവരുന്നു.

വായനാദിനത്തിൽ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്ശനം ,വായനകുറിപ്പുകളുടെ അവതരണം, വായനാമത്സരം എന്നിവ സാം ഘടിപ്പിക്കുന്നു .സ്വാതന്ത്രദിനം ,ക്രിസ്മസ് ,കേരളപ്പിറവി ,ഓണംതുടങ്ങിയ ദിനവുമായി ബന്ധപ്പെട്ടു ആകർഷകമായ പരിപാടികൾ നടത്തിവരുന്നു .

  • അസംബിളി-കൂട്ടികളുടെ ശാരീരിക മാനസിക ഉണർവ് ലക്ഷ്യമാക്കി ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ദൈനംദിന അസംബ്ലി നടത്തിവരുന്നു .ആഴ്ചയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ഉണ്ട്‌.
  • ക്ലാസ് പി.ടി. എ -എല്ലാ മാസവും ക്ലാസ് പി. ടി. എ.നടത്തുകയും കുട്ടികളുടെ ഉത്പന്നംങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു
  • ക്വിസ് പ്രോഗ്രാം -പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ പത്ര ക്വിസ് ,ദിനാചരണവുമായി ബന്ധപെട്ടു ക്വിസ് ,രക്ഷിതാക്കൾക്ക് ക്വിസ് എന്നിവ നടത്തിവരുന്നു
  • എൽ.എസ് .എസ് പരീക്ഷ -പ്രത്യേക പരിശീലനം നൽകി വരുന്നു.
  • കമ്പ്യൂട്ടർ പഠനം -പാഠഭാഗങ്ങളിൽ ഐ .ടി. സാധ്യതകൾ പ്രയോജനപ്പെടുത്തി പഠിപ്പിക്കുന്നു .
  • കമ്മ്യൂണിക്കേറ്റ്ഇംഗ്ലീഷ് -ഇംഗ്ലീഷ് സംസാര മികവിന് വേണ്ടി സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തിവരുന്നു .
  • മധുരം മലയാളം -പിന്നോക്കകാർക്കു മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് നടത്തുന്നു .
  • ബാലസഭ -സര്ഗാത്മകശേഷി വികാസത്തിന് ആഴ്ചയിൽ ഒരു ദിവസം ബാലസഭാ സംഘടിപ്പിക്കുന്നു .
  • ഫീൽഡ്ട്രിപ് -പ്രകൃതി പഠനത്തിന് ഫീൽഡ്ട്രിപ്പുകൾ നടത്താറുണ്ട് .
  • കൃഷി -പച്ചക്കറി കൃഷി ചെറിയ രീതിയിൽ നടത്തിവരുന്നു .മികച്ച കർഷകനായ സലിം കാട്ടകത്തുമായി അഭിമുഖം നടത്തുകയും അദ്ദേഹത്തിന്റെ കൃഷി തോട്ടം സന്ദർശിക്കുകയും ചെയ്തു .
  • എക്സിബിഷൻ -കേളി സാംസ്കാരികസംഘടനയുടെസഹകരണത്തോടെ പഴയകാല ഉപകരണങ്ങളയും സ്റ്റാമ്പുകളുടെയും പേപ്പർ ക്രാഫ്റ്റ് ഉത്പന്നങ്ങളുടെയും പ്രദര്ശനം നടത്തി .

മുൻ സാരഥികൾ

  • കൌമുദിടീച്ചർ
  • പത്മാവതിടീ്ച്ചർ
  • ചന്ദ്രമതിടീച്ചർ
  • ജയപ്രകാശ്മാസ്റ്റർ
  • കദീജടീച്ചർ
  • തുളസിടീച്ചർ
  • സുരേഷ്ബാബുമാസ്റ്റർ
  • ഷീലടീച്ചർ

`എഡിറ്റോറിയൽ ബോർഡ്

നമ്പർ പേര്
1 രേഖ
2 ഷിംന
3
4

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.2957019,76.2041642|zoom=8|width=500}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൈങ്ങോട്&oldid=1217914" എന്ന താളിൽനിന്ന് ശേഖരിച്ചത്