ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38307 (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. .ജി .എസ്. തട്ടയിൽ
വിലാസം
തട്ടയിൽ

പാറക്കര പി.ഒ.
,
691525
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04682998384
ഇമെയിൽglpgsthattayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്38307 (സമേതം)
യുഡൈസ് കോഡ്32120500211
വിക്കിഡാറ്റQ87597577
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിശ്വബിന്ദു. എസ്
പി.ടി.എ. പ്രസിഡണ്ട്ഹരികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി മധു
അവസാനം തിരുത്തിയത്
08-01-202238307


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




                                                                               .== ചരിത്രം ==                 


                       104 വർഷം പഴക്കമുള്ള ഈ വിദ്യാലയം ക്രിസ്തു വർഷം 1916 ൽ സ്ഥാപിച്ചിട്ടുള്ളതാണ് . തട്ടയിൽ അറിയപ്പെടുന്ന കുടുംബാംഗങ്ങളായ ഇടയിരേത്ത് ,താമരവേലിൽ ,മുട്ടത്ത് ,   കൂട്ടുങ്കൽ തുടങ്ങിയ കുടുംബങ്ങളിലെ ആളുകൾ രൂപപ്പെടുത്തിയ  മാനേജുമെന്റാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .സർ .സി .പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് സർക്കാർ ഉത്തരവുപ്രകാരം സർക്കാരിലേക്ക് നാലു ചക്രത്തിനു വിലയാധാരം എഴുതി നൽകുകയുണ്ടായി . തട്ടയിലെ ആദ്യത്തെ പെൺപള്ളിക്കൂടം കൂടിയാണിത് .ആദ്യകാലത്ത് 200 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു . കാലക്രമേണ സമീപ പ്രദേശങ്ങളിൽ അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തെ സാരമായി ബാധിച്ചു . ഇരുനൂറിൽ പരം അധ്യാപകർ പല കാലയളവുകളിലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .വിദ്യാലയത്തിന്റെ പൊതുവായ പുരോഗതിക്ക് നാട്ടുകാർ അകമഴിഞ്ഞ് സഹായിക്കാറുണ്ട് . ദിനാചരണങ്ങൾ എല്ലാം തന്നെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിക്കാറുണ്ട് . ബഹുമാനപ്പെട്ട എം . ൽ .എ  ശ്രീ  ചിറ്റയം ഗോപകുമാർ ,ആസ്തി വികസന ഫണ്ടുപയോഗിച്ച് നൽകിയ ബസ് കുട്ടികൾക്ക് വാഹനസൗകര്യത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു .


                                                                                             == ഭൗതികസൗകര്യങ്ങൾ ==


                          3  ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസും ഉണ്ട് . ഓഫീസ് മുറി ,പ്രീ പ്രൈമറി ക്ലാസ് മുറി ഇവയും ഉണ്ട് . എല്ലാ മുറികളൂം ടൈൽ പാകിയതാണ് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറി  സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വണ്ടി സംരക്ഷിക്കുന്നതിനായി വണ്ടി ഷെഡ് ഉണ്ട് .പാചകപ്പുര ,ചുറ്റുമതിൽ ,ഗേറ്റ് ഇവ സ്ഥാപിച്ചിട്ടുണ്ട് ,ജൈവ വൈവിധ്യ ഉദ്യാനവും കളിസ്ഥലവും ഉണ്ട് .കുടിവെള്ള സൗകര്യത്തിനായി കിണറും, ജല അതോറിറ്റിയുടെ വെള്ളവും ഉപയോഗിക്കുന്നു. കളിയുപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ട് .



മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._.ജി_.എസ്._തട്ടയിൽ&oldid=1217234" എന്ന താളിൽനിന്ന് ശേഖരിച്ചത്