എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
08:10, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilambalapuzha (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[പ്രമാണം:]]

എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ
പ്രമാണം:35340-2.jpeg
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ വടക്ക് പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽskvnssupskvta@gmail.com
കോഡുകൾ
സ്കൂൾ കോഡ്35340 (സമേതം)
യുഡൈസ് കോഡ്32110200606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബിലത
പി.ടി.എ. പ്രസിഡണ്ട്കമലാസനൻ
എം.പി.ടി.എ. പ്രസിഡണ്ട്അനില
അവസാനം തിരുത്തിയത്
08-01-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|size=350px |caption= |ലോഗോ= |logo_size=50px }}

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

1942ൽ കരുവാറ്റ വടക്കെൻ എൻ എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലും നേത്യത്വത്തിലും കുറ്റിയിൽ ക്യഷ്ണപിള്ളയുടെ ശ്രമഫലമായും എസ് കെ വി യു പി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.പ്രദേശികമായുണ്ടായിരുന്ന മലയാളം സ്ക്കൂളിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകികൊണ്ടുള്ള സ്ക്കൂൾ ആയിട്ടാണ് പ്രവർതനം ആരംഭിച്ചത്.അമ്പലപ്പുഴ സബ്ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന രണ്ടാമത്തെ സ്ക്കൂൾ എന്ന സ്ഥാനം ഈ സ്ക്കൂളിന് ഉണ്ടായിരുന്നു.പ്രദേശികമായി യോഗ്യത നേടിയവർക്കദ്ധ്യാപകരായി ജോലി നോക്കുന്നതിനും സ്ഥാപനം ഉപകരിച്ചു. 1962 ൽ കരയോഗം സ്ക്കൂൾ എൻ.എൻ.എസ്മാനേജുമെന്റിനു കൈമാറി.അന്നി മുതൽ എസ് കെ വി എൻ എസ് എസ് യു പി എസ് എന്ന് അറിയപ്പെട്ടു.അതോടെ ഭൌതിക സാഹചര്യവും മെച്ൿപ്പെട്ടു.അദ്ധ്യയനനിലവാരത്തിലും പാഠ്യേതര വിഷയങ്ങളിലും പ്രാദേശിക തലത്തിൽ അംഗീകരിക്കപ്പെട്ടു.സബ്ജില്ലതലത്തിൽ തുടങ്ങി വച്ച് ആദ്യ ഉപജില്ല കലോത്സവം നടന്നത് ഇവിടെയായിരുന്നു.1967-ൽ രജത ജൂബിലിയും 1992ൽ കനകജോബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. `

ഭൗതിക സൗകര്യങ്ങൾ

കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള ക്ലാസ് മുറികൾ, ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ റൂം, റീഡിംഗ് റൂം, ആൺ/പെൺ ടോയ്ലറ്റ്, കളിസ്ഥലം, അടുക്കള, വാഹന സൗകര്യം, ചുറ്റുമതിൽ, സുരക്ഷിതമായ അന്തരീക്ഷം, ശുദ്ധജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. N രാമചന്ദ്രൻ പിള്ള
  2. ശ്രീ.ഗോപി കുറുപ്പ്
  3. ശ്രീമതി.രത്നകുമാരിയമ്മ
  4. ശ്രീ.ജോസഫ്
  5. ശ്രീമതി.വിജയമ്മ
  6. ശ്രീമതി. O.രാധാമണിയമ്മ
  7. ശ്രീമതി. T.രാധാമണിയമ്മ
  8. ശ്രീമതി.വിജയകുമാരി
  9. ശ്രീമതി.രമാദേവി
  10. ശ്രീമതി. ശ്രീലേഖാ വിശ്വനാഥ്

നേട്ടങ്ങൾ

  1. ശാസ്ത്രമേളകളിലും കലാ മേളകളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ ഉത്തമൻ,
  2. ഡോ ജയകുമാർ
  3. ഡോ മഹേഷ്
  4. ഡോ സുരേഷ് കുമാർ
  5. ഡോ.സതി അമ്മ,.കെ. രാജപ്പൻ
  6. ,ഷാബി കരുവാറ്റ,
  7. ചെങ്ങാരപ്പള്ളി പരമേശ്വരൻ പോറ്റി
  8. ഗോപകുമാര മേനോൻ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.3202527,76.4261104|zoom=18}}

അവലംബം