സി.ജി.ഇ.എം.എസ് ചേലക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി .ജി.ഇ.എം സ്കൂൾ.
| സി.ജി.ഇ.എം.എസ് ചേലക്കര | |
|---|---|
| വിലാസം | |
ചേലക്കര ചേലക്കര പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1913 |
| വിവരങ്ങൾ | |
| ഇമെയിൽ | cgemsschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24618 (സമേതം) |
| യുഡൈസ് കോഡ് | 32071300101 |
| വിക്കിഡാറ്റ | Q64089475 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേലക്കരപഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 54 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി കെ ഏലിയാസ് |
| പി.ടി.എ. പ്രസിഡണ്ട് | അയിഷാ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജഷിത |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 24618SW |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാ ഭ്യാസ സ്ഥാപനമായിരുന്നു ഞങ്ങളുടെ ഈ വിദ്യാഭ്യാസ സ്ഥാപനം. സി.ജി.ഇ.എം. സ്കൂൾ എന്ന പേരിലുള്ള ഈ പൊതുസ്ഥാപനം സ്ഥിതിചെയ്യുന്നത് മുഖാരിക്കുന്ന എന്ന പ്രദേശത്താണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
വിദ്യാലയത്തിൽ ക്ലബ്ബുകളുടെ നേതൃത്വത്തി ൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. പത്ത് കിലോമീറ്റർ
- വാഴക്കോട് -പ്ലാഴി തീരദേശപാതയിലെ ചേലക്കര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- {{#multimaps:10.691889,76.345194|zoom=18}}