എഫ് എം എൽ പി എസ് വെള്ളാഞ്ചിറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എഫ് എം എൽ പി എസ് വെള്ളാഞ്ചിറ | |
|---|---|
| വിലാസം | |
വെള്ളാഞ്ചിറ വെള്ളാഞ്ചിറ പി.ഒ. , 680697 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0480 2709920 |
| ഇമെയിൽ | fmlpsvellanchira@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23511 (സമേതം) |
| യുഡൈസ് കോഡ് | 32070900401 |
| വിക്കിഡാറ്റ | Q64088078 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 31 |
| പെൺകുട്ടികൾ | 40 |
| ആകെ വിദ്യാർത്ഥികൾ | 71 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 71 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 71 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിറ്റി സി കെ |
| പി.ടി.എ. പ്രസിഡണ്ട് | ജോബി സി ഒ |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ വിനോദ് |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 23511fmlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം ==
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽ ആളൂർ പഞ്ചായത്തിൽ വെള്ളാഞ്ചിറ ദേശത്ത് എട്ടാം വാർഡിലാണ് ഫാത്തിമമാതാ എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.1976 ജൂൺ 1 നു സ്കൂൾ ആരംഭിച്ചു . .8 ഡിവിഷൻ ഉണ്ടായിരുന്ന വിദ്യാലയം 1994 -95 വർഷത്തിൽ അൺ ഇക്കണോമിക് വിദ്യാലയമായി മാറി.സ്കൂൾ കെട്ടിടത്തിന്റെ പഴക്കവും മറ്റു പോരായ്മകളും പരിഗണിച്ചു 2016-ജൂൺ 1 നു പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.