എഫ് എം എൽ പി എസ് വെള്ളാഞ്ചിറ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളാഞ്ചിറ എഫം എം എൽ പി സ്കൂളിൽ 2021 നവംബർ ഒന്നിന് രാവിലെ 10 മണിക്ക് പ്രവേശനോത്സവം നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റി ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ റവറൽ ഫാദർ ഡോക്ടർ വർഗീസ് അരീക്കാട്ട് അക്ഷരദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ജോബി സി ഒ യോഗത്തിൽ അധ്യക്ഷസ്ഥാനം അലങ്കരിക്കുകയും പഞ്ചായത്ത് പ്രതിനിധി ശ്രീ ജോൺസൺ മാസ്റ്ററും,എം പി ടി എ പ്രസിഡന്റ് രമ്യ വിനോദും, അധ്യാപക പ്രതിനിധി ഡൈജി ടീച്ചറും കുട്ടികൾക്ക് ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു.