ജി.എച്ച്.എസ്.എസ് മംഗൽപാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ് മംഗൽപാടി
വിലാസം
MANGALPADY

MANGALPADY പി.ഒ.
,
671324
,
കാസർഗോഡ് ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽ11013mangalpady@gmail.com
കോഡുകൾ
സ്കൂൾ കോഡ്11013 (സമേതം)
എച്ച് എസ് എസ് കോഡ്14069
യുഡൈസ് കോഡ്32010100518
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംMangalpady പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ 5 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്UMMER APPOLO
എം.പി.ടി.എ. പ്രസിഡണ്ട്AMITHA
അവസാനം തിരുത്തിയത്
07-01-202211013mangalpady
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം ಚರಿತ್ರೆ

ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാ‍ഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു. കുക്കാർ പ്രദേശവാസിയായിരുന്ന ശ്രീ ത്യാംപണ്ണ ശെട്ടി, ശ്രീ മഹാബല ശെട്ടി അവരുകൾ മുൻകൈ എടുത്ത് ഇവിടുത്തെ ഹൈസ്ക്കൂളിന്റെ ആവശ്യകത നാട്ടുകാർക്ക് മനസ്സിലാക്കികൊടുത്തു. അതിന്റെ ഫലമായി അന്നത്തെ അവിഭജിത കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ നേതൃത്വത്തിൽ മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ സ്ക്കൂൾ ആരംഭിക്കപ്പേട്ടു. ഇപ്പോൾ ഉപ്പള ടൗനിൽ പ്രസിദ്ധനായ കുട്ടികളുടെ വിദഗ്ധൻ ഡോ. രത്നാകര ശെട്ടിയവർക്കൾ ഈ സ്കൂളിൽ ആദ്യമായി പ്രവേശനം ലഭിച്ച കുട്ടിയാണ. അക്കാലത്ത് പൈവളികെ ഗവ. ഹൈസ്ക്കൂളം മംജേശ്വര എസ്.എ.ടി. ഹൈസ്ക്കൂളം അല്ലാതെ ആശ്രയിക്കേണ്ട ഹൈസ്ക്കൂൾ ഇതുതന്നെയായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും ജോലിയിലുള്ള പലരും നമ്മുടെ സ്കൂളിൽ പഠിച്ചവരാണെന്നത് നമുക്കു അഭിമാനകരമായ വിഷയമാണ്. എന്നാലും പലതരത്തിലുള്ള പോരായ്മകൾ ഇവിടെയുള്ളതിനാൽ കുട്ടികൾക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ല എന്നത് ദുഃഖകരമായ വിഷയമാണ്. എന്നാലും മംഗല്പാഡി പഞ്ചായത്തിൽ ഇപ്പോൾ ഏറ്റവും മുന്പന്തിയുലുള്ള സ്ക്കൂൾ നമ്മുടെതാണെന്ന അഭിമാനമുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

സ്കൗട്ട് മാസ്റ്റ്‌ർ നൗഷാദ് കെ.പി യും ഗൈഡ്സ് ക്യാപ്ററൻ ആശാ കെ യവരുടെ സാരഥ്യത്തിൽ ഓരോ യൂനിറ്റ് സ്കൗട്ട് & ഗൈഡ്സ് സേവനമനുഷ്‍റ്റിക്കുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

*SCHOOL ACTIVITIES

P.T.A ಶಿಕ್ಷಕ ರಕ್ಷಕ ಸಂಘ അദ്ധ്യാപക രക്ഷാകർതൃ സമിതി

എച് വിഷ്ണു ഭട്ട്. ಹೆಚ್. ವಿಷ್ಣು ಭಟ್
എസ് പഡകണ്ണായ. ಎಸ್ ಪಡಕಣ್ಣಾಯ
ടി നാരായണ ഭട്ട്. ಟಿ ನಾರಾಯಣ ಭಟ್
സാവിത്രി. ಸಾವಿತ್ರಿ
യു ശംകർ ഭട്ട്. ಯು ಶಂಕರ್ ಭಟ್

മുൻ സാരഥികൾ ಪೂರ್ವ ಸಾರಥಿಗಳು

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. /ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳು

  • എച് വിഷ്ണു ഭട്ട്. ಹೆಚ್. ವಿಷ್ಣು ಭಟ್
  • എസ് പഡകണ്ണായ. ಎಸ್ ಪಡಕಣ್ಣಾಯ
  • ടി നാരായണ ഭട്ട്. ಟಿ ನಾರಾಯಣ ಭಟ್
  • സാവിത്രി. ಸಾವಿತ್ರಿ
  • യു ശംകർ ഭട്ട്. ಯು ಶಂಕರ್ ಭಟ್
  • സീതാരാമ ഭട്ട്. ಸೀತಾರಾಮ ಭಟ್
  • വെംകട ക്രിഷ്ണ ഭട്ട്. ವೆಂಕಟ ಕೃಷ್ಣ ಭಟ್
  • എ ശാരദാ. ಎ ಶಾರದ
  • ശിവശെട്ടി. ಶಿವ ಶೆಟ್ಟಿ
  • ശംകരനാരായണ ഭട്ട്.ಶಂಕರನಾರಾಯಣ ಭಟ್
  • സുമതി.ബി ಸುಮತಿ .ಬಿ
  • എൻ.ഇബ്രാഹിം ಎನ್ ಇಬ್ರಾಹಿಂ
  • ലതാ. കെ ಲತಾ ಕೆ


വഴികാട്ടി

{{#multimaps:12.65241,74.9213|zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്_മംഗൽപാടി&oldid=1210959" എന്ന താളിൽനിന്ന് ശേഖരിച്ചത്