എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ കരുവാറ്റ നോർത്ത് , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | karuvattasndplps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35320 (സമേതം) |
യുഡൈസ് കോഡ് | 32110200607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ കരുവാറ്റ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു. എസ് |
പി.ടി.എ. പ്രസിഡണ്ട് | ചൈത്ര |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു. |
അവസാനം തിരുത്തിയത് | |
07-01-2022 | 35320 |
ചരിത്രം:
1956 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ:
- എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
- വിശാലമായകളിസ്ഥല൦
- 5 ക്ളാസ്മുറികൾ
- ഓഫീസ്മുറി
പാഠ്യേതര പ്രവർത്തനങ്ങൾ:
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
മുൻ സാരഥികൾ- സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുൻസാരഥികൾ. കുമാരൻ ഭവാനി ശിവാനി രമണി സതിയമ്മ.കെ.
നേട്ടങ്ങൾ
- ഐ റ്റി പഠന൦
- എല്ലാ കുട്ടികളേയും മികച്ച വായന ശീലത്തിലേക്കു ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
- 2017-18ൽഎൽ എസ് എസ് വിജയ൦ സൂരജ് എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബിലാഷ് (മികച്ച പത്റപ്രവ൪ത്തക൯)
- ശിവപ്രീയ
- രതീഷ്േമാൻ
- ശ്രീനാരായണദാസ്
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=18}}