എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
| എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ | |
|---|---|
| വിലാസം | |
കരുവാറ്റ കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 8547483767 |
| ഇമെയിൽ | karuvattasndplps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35320 (സമേതം) |
| യുഡൈസ് കോഡ് | 32110200607 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ കരുവാറ്റ ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുശീല.ജെ |
| പി.ടി.എ. പ്രസിഡണ്ട് | സോണിയ |
| എം.പി.ടി.എ. പ്രസിഡണ്ട് | REMYA |
| അവസാനം തിരുത്തിയത് | |
| 20-08-2025 | Nayanap |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1956 ൽ സ്ഥാപിതമായ സ്കൂൾ ആണ്. എസ്സ് .എൻ. ഡി .പി ശാഖാ യോഗം വകയാണ് ഈ വിദ്യാലയം. കുുന്നുതറ കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുുന്നുതറ സ്കൂൾ എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. കരുവാറ്റ വില്ലേജിലെ ചെമ്പു തോടിനു സമീപത്താണ് ഈ വിദ്യാലയം.ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
- എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
- വിശാലമായകളിസ്ഥല൦
- 5 ക്ളാസ്മുറികൾ
- ഓഫീസ്മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
മാനേജ്മെന്റ്
SNDP ശാഖായോഗം 291 കരുവാറ്റ വടക്ക് ന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് SNDPLPS . ശാഖായോഗം പ്രസിഡന്റായ അഡ്വ. MA ജയകൃഷ്ണനാണ് സ്കൂൾ മാനേജർ .സെക്രട്ടറിയായ ജോഷി ലാലും മറ്റ് കമ്മറ്റി അംഗങ്ങളും അടങ്ങുന്നതാണ് സ്കൂൾ മാനേജ്മെന്റ്. വിദ്യാലയത്തിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുകയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ നൽകുകയും ചെയ്യുന്നു. കോവിഡ് കാലത്ത് കുട്ടികളുടെ Online പഠനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ പഠനസാമാഗികൾ ലഭ്യമാക്കുകയും ചെയ്തു
പ്രധാന അദ്ധ്യാപിക
മുൻ സാരഥികൾ
1.കുമാരൻ
2. ഭവാനി.
3. ശിവാനി
4. രമണി
5.സതിയമ്മ കെ
നേട്ടങ്ങൾ
- 2016 - മുതൽ തുടർച്ചയായി LSS സ്കോളർഷിപ്പ് ലഭിക്കാറുണ്ട്. ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ഉന്നത വിജയം ലഭിച്ചിട്ടുണ്ട്. ഗണിതപഠനം ലളിതവും രസകരവും ആക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. പഠനവിന്നോക്കം നിൽക്കുന്ന കുട്ടികളെ കൂടുതൽ പിന്തുണ നല്കി മുൻ നിരയിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് കുട്ടികളുടെ ഭവന സന്ദർശനം നടത്തുകയും പഠന പിന്തുണ നല്കുകയും വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.
- കഴിഞ്ഞ കാലങ്ങളിൽ ഉപജില്ലാ കായിക മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
- കലോത്സവങ്ങളിൽ ലളിതഗാനം, പദ്യം ചൊല്ലൽ , ആക്ഷൻ സോങ് എന്നി ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബിലാഷ് (മികച്ച പത്റപ്രവ൪ത്തക൯)
- Advacate : ശ്രീനാരായണദാസ്
- Dr: കാർത്തിക്
- Dr: രതീഷ്
- ആർട്ടിസ്റ്റ് : കരുവാറ്റ ജയപ്രകാശ്.
വഴി കാട്ടി
. ഹരിപ്പാടുനിന്നും വരുമ്പോൾ കരുവാറ്റ കന്നുകാലിപ്പാലം സ്‌റ്റോപ്പിൽ ഇറങ്ങി ഒന്നര കിലോമീറ്റർ തെക്കോട്ട് പോയാൽ പുത്തൻ തോടിനു സമീപമായി എസ്.എൻ.ഡി.. പി എൽ.പി.സ്കൂളിൽ എത്താം.