കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്

20:00, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുടമാളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എച്ച് എസ് എൽ പി സ്കൂൾ കുടമാളൂർ

കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
വിലാസം
കുടമാളൂർ

കുടമാളൂർ പി.ഒ.
,
686017
,
കോട്ടയം ജില്ല
സ്ഥാപിതം0481 2391410
വിവരങ്ങൾ
ഫോൺ0481 2391410
ഇമെയിൽhslpkudamaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33234 (സമേതം)
യുഡൈസ് കോഡ്32100700208
വിക്കിഡാറ്റQ87660363
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ58
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ140
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽരജനി പി. എം.
പ്രധാന അദ്ധ്യാപികരജനി പി. എം.
പി.ടി.എ. പ്രസിഡണ്ട്ദിവ്യ രാജേഷ്
അവസാനം തിരുത്തിയത്
06-01-2022Alp.balachandran


പ്രോജക്ടുകൾ





ചരിത്രം

സ്വാതന്ത്ര്യം കിട്ടുന്നതുവരെ തിരുവിതാംകൂർ രാജാക്കൻമാരുടെ ഭരണത്തിൻകീഴിലായിരുന്നു. തിരുവിതാംകൂർ രാജാക്കൻമാർ കോട്ടയത്ത് വരുമ്പോൾ താമസിച്ചിരുന്ന കൊട്ടാരമായിരുന്നു വയസ്കരക്കുന്ന് കോട്ട. ഇന്നും അതിൻറെ അവശിഷ്ടമുണ്ട്. കൂടുതൽ വിവരങ്ങൾ  

പ്രശസ്തരായ വ്യക്തികൾ

എഴുത്തുകാർ

അയ്മനം നളാനാക്ഷൻ, ഉണ്ണി ആർ., ഔസേഫ് ചിറ്റക്കാട്.

പ്രശസ്തകഥകളിവേഷക്കാർ

കുടമാളൂർകരുമണാകരൻനായർ, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ഭാഗ്യനാഥ്, കലാമണ്ഡലം രാമകൃഷ്ണൻ.

പ്രശസ്തരായ കലാകാരന്മാർ

കുടമാളൂർ ജനാർദ്ദനൻ , കെ.ആർ.പ്രസാദ്, മുരളീധരമാരാർ.


' പ്രഥമാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി ചാർജ്ജ് അവസാനിച്ച തീയതി
1 വേലായുധൻപിള്ള 1968 -1973
2 വാസുദേവൻ നായർ
3 കാർത്ത്യായനി,
4 നാരായണിയമ്മ
5 മുഹമ്മദ്. കെ. എ
6 ദാമോദരൻ നായർ
7 ശകുന്തളാഭായി
8 ശ്രീലത ഡി -31.03.2018
9 ആനി മാത്യു 1.6.2018-31.05.2020
10 രജനി പി എം 27.10.2021-

ക്ൃ== ഭൗതികസൗകര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കുടമാളൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും കരികുളങ്ങര ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 100മീറ്റർ നടക്കുമ്പോൾ ക്ഷേത്രത്തിന് മുൻവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:9.618247 ,76.508272| width=600px | zoom=16 }}