സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ നെല്ലായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ഭാരത്.എൽ.പി.എസ്.നെല്ലായ
വിലാസം
നെല്ലായ

ഇരിമ്പാലശ്ശേരി ,നെല്ലായ
,
679335
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0
ഇമെയിൽbharathlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20431 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.ശോഭന
അവസാനം തിരുത്തിയത്
06-01-2022Viji K


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

'ഞങ്ങളുടെ വിദ്യാലയത്തിന്റെ കെട്ടിടം നല്ലതാണ് .വിശാലമായ മൈതാനമുണ്ട് ,വിര്ത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ആഴ്ചതോറും ഞങ്ങളുടെ വിദ്യാലയത്തിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം (ബിരിയാണി,നെയ്‌ച്ചോർ,തേങ്ങാ ചോർ ,പായസം തുടങ്ങിയവ ) നൽകി വരുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് നൽകുന്നു ,ഓരോ വർഷവും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ അധ്യാപകർ സന്ദർശനം നടത്തുന്നു .വിദ്യാലയ പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുന്നു.ദിനാചരണങ്ങൾ കൊണ്ടാടുന്നു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.അറബിക് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ് ,ഹെൽത്ത് ക്ലബ് തുടങ്ങിയവ

മാനേജ്മെന്റ്

നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.മുഹമ്മദ് ഹാജിയാണ് .കാമനാഗമെന്റ് കമ്മിറ്റിയിൽ ഏഴു അംഗങ്ങൾ ഉണ്ട് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രത്നവല്ലി.സി ജെസി പീറ്റ൪,ഹൈദ്രോസ്.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഭാരത്.എൽ.പി.എസ്.നെല്ലായ&oldid=1203727" എന്ന താളിൽനിന്ന് ശേഖരിച്ചത്