ജോർജിയൻ അക്കാ‍ഡമി ഇ. എം എച്ച്. എസ് തിരുവാങ്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mili Paul (സംവാദം | സംഭാവനകൾ) (→‎ആമുഖം)

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം




ജോർജിയൻ അക്കാ‍ഡമി ഇ. എം എച്ച്. എസ് തിരുവാങ്കുളം
ജോർജിയൻ അക്കാഡമി ഇ. എം. എച്ച്. എസ് തിരുവാങ്കുളം
വിലാസം
തിരുവാങ്കുളം

തിരുവാങ്കുളം പി.ഒ.
,
682305
,
എറണാകുളം ജില്ല
സ്ഥാപിതം4 - 6 - 1985
വിവരങ്ങൾ
ഫോൺ0484 777400
ഇമെയിൽgeorgianacademy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26106 (സമേതം)
യുഡൈസ് കോഡ്32081301001
വിക്കിഡാറ്റQ99486215
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ611
പെൺകുട്ടികൾ529
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെസ്സോ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്ജോർജ്ജ്. എം. പി
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ. എ. ജി
അവസാനം തിരുത്തിയത്
06-01-2022Mili Paul
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ പ്രമുഖ വിദ്യാലയമാണിത്.

ആമുഖം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ-തിരുവാങ്കുളം-പാതയിൽ ഹിൽപാലസിനടുത്ത് യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ ക്യംതാ സെമിനാരി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജോർജ്ജിയൻ അക്കാഡമി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ.സ്ഥാപകമാനേജരായിരുന്ന കാലം ചെയ്ത,അഭിവന്ദ്യ ഡോ.തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി,1983 ജൂൺ 6ംതീയതി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1985,1993,2004 വർഷങ്ങളിൽ യഥാക്രമം എൽ.പി.,യു.പി.,എച്ച്.എസ് വിഭാഗങ്ങൾക്ക് അംഗീകാരം ലഭിച്ചു. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇപ്പോൾ 1300 കുട്ടികൾ പഠിക്കുന്നു. 68 സ്റ്റാഫംഗങ്ങൾ സേവനം ചെയ്യുന്നു.2004 ൽ ഹൈസ്ക്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിച്ചതിനുശേഷം തുടർച്ചയായി എല്ലാവർഷവും എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം കരസ്ഥമാക്കി വരുന്നു.കൂടാതെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിച്ച വർഷം ജില്ലയിൽ 100% വിജയം കരസ്ഥമാക്കിയ 5 സ്ക്കൂളുകളിൽ ജോർജ്ജിയൻ അക്കാഡമിയും ഉൾപ്പെടുന്നു.പഠനത്തോടൊപ്പം പാഠ്യേതര രംഗങ്ങളിലും ജില്ലാ,സംസ്ഥാനതലങ്ങളിലും വിജയികളാകാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ ,സ്ക്കൂൾ കെട്ടിടം എന്നിവയോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിൽ മികച്ച പരിശീലനത്തിന് പ്രത്യേകം ടീച്ചേഴ്സിനെ മാനേജ്മെന്റ് നിയമിച്ച് കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.ഇപ്പോൾ സ്ക്കൂളിന്റെ മാനേജരായി കൊച്ചി മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും,അഡ്മിനിസ്ട്രേറ്റായി റവ.ഫാ.ജോഷി മാത്യവും,ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ടെസ്സോ ചെറിയാനും സേവനം ചെയ്യുന്നു


നേട്ടങ്ങൾ

2020

2021

2022

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വഴികാട്ടി


{{#multimaps:9.94856,76.36749|zoom=18}}