സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമപ‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍ചായത്തിലാണ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം സ്ഥിതിചെയ്യ‍ുന്നത്.മത്സ്യതൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളാണ് ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഭൂരിഭാഗവും. ‍‍‍

1906 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആലപ്പു രൂപത മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1964-ൽ മിഡിൽ സ്കൂളായും 1986-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2016-ലെ S S L C പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ സാധിച്ച‍ു.2021ലെ S S L C പരീക്ഷയിൽ 14 ക‍ുട്ടികൾക്ക് Full A+ ഓടെ 100% വിജയം കൈവരിക്ക‍ുവാൻ സാധിച്ച‍ു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ സച്ച‍ു മാർട്ടിൻ 2021 ഡിസംബറിന് നടന്ന സംസ്ഥാന ജ‍ുനിയർ മീറ്റിൽ അണ്ടർ 14 വിഭാഗത്തിൽ ഷോട്ട് പ‍ുട്ട്‍ മീറ്റിൽ റെക്കോർഡ് നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കി മികച്ച അത്‍ലറ്റായി തിരഞ്ഞെട‍ുക്കപ്പെട്ട‍ു.

2021-22 അദ്ധ്യായന വർഷം 1 മ‍ുതൽ 10 വരെ ക്ലാസ്സ‍ുകളായി 650 ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു. L K G , U K G വിഭാഗത്തിൽ 55 ക‍ുട്ടികള‍ും പഠിക്ക‍ുന്ന‍ുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ചരിത്രം
വിലാസം
മാരാരിക്കുളം

മാരാരിക്കുളം പി.ഒ,
ആലപ്പൂഴ
,
688549
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04782863598
ഇമെയിൽ34003alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡ്‍ഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHEELA XAVIOR
അവസാനം തിരുത്തിയത്
06-01-202234003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമപ‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍ചായത്തിലാണ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം സ്ഥിതിചെയ്യ‍ുന്നത്.മത്സ്യതൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളാണ് ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഭൂരിഭാഗവും. ‍‍‍‍

ചരിത്രം

1906 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആലപ്പു രൂപത മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1964-ൽ മിഡിൽ സ്കൂളായും 1986-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2016-ലെ S S L C പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ സാധിച്ച‍ു.2021ലെ S S L C പരീക്ഷയിൽ 14 ക‍ുട്ടികൾക്ക് Full A+ ഓടെ 100% വിജയം കൈവരിക്ക‍ുവാൻ സാധിച്ച‍ു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ സച്ച‍ു മാർട്ടിൻ 2021 ഡിസംബറിന് നടന്ന സംസ്ഥാന ജ‍ുനിയർ മീറ്റിൽ അണ്ടർ 14 വിഭാഗത്തിൽ ഷോട്ട് പ‍ുട്ട്‍ മീറ്റിൽ റെക്കോർഡ് നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കി മികച്ച അത്‍ലറ്റായി തിരഞ്ഞെട‍ുക്കപ്പെട്ട‍ു.

2021-22 അദ്ധ്യായന വർഷം 1 മ‍ുതൽ 10 വരെ ക്ലാസ്സ‍ുകളായി 650 ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു. L K G , U K G വിഭാഗത്തിൽ 55 ക‍ുട്ടികള‍ും പഠിക്ക‍ുന്ന‍ുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും മിഡിൽ സ്കൂളിന് 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധിദർശൻ.
  • എസ്. പി. സി.
  • ജൂനിയർ റഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ ഗാന്ധിദർശൻ., |,,,സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

      ശ്രീമതി ലില്ലിക്കുട്ടി റ്റി.വി,   ശ്രീമതി ജെസ്സി ഫ്ലോറൻസ്,      ശ്രീമതി ജയിൻമേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സനവ് തോമസ് - കായികതാരം

വഴികാട്ടി