ജി എൽ പി എസ് കൈപ്പഞ്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൈപ്പഞ്ചേരി. ഇവിടെ 139 ആൺ കുട്ടികളും 122 പെൺകുട്ടികളും അടക്കം ആകെ 261 വിദ്യാർത്ഥികൾ പഠിക്കുന്നു
| ജി എൽ പി എസ് കൈപ്പഞ്ചേരി | |
|---|---|
| വിലാസം | |
കൈപ്പഞ്ചേരി സുൽത്താൻ ബത്തേരി പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1998 |
| വിവരങ്ങൾ | |
| ഫോൺ | 04936 221810 |
| ഇമെയിൽ | glpskaippencheri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15346 (സമേതം) |
| യുഡൈസ് കോഡ് | 32030201008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 116 |
| പെൺകുട്ടികൾ | 111 |
| ആകെ വിദ്യാർത്ഥികൾ | 227 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | തമ്പി കെ.എ |
| പി.ടി.എ. പ്രസിഡണ്ട് | അബിത |
| എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 9447297691 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ടൈൽ വിരിച്ച കളാസ് മൂറ്ഐ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി എൽ പി എസ് കൈപ്പഞ്ചേരി / നേർക്കാഴ്ച്ച.
== മുൻ സാരഥികൾ == ശ്യാമള ടീച്ചർ , ഗ്രേസി റ്റി.ജെ. , റോസമ്മ ജോർജ് സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി എം ഫ്രാൻസിസ്
- ഗഫൂർ
- സരോജിനി സി.എസ്,
- ദോവകി വളളിത്തോട്
- ജയനി കെ.എം.
നേട്ടങ്ങൾ
2019-20 അധ്യായന വർഷത്തിലെ ഉപജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം 2019-20 അധ്യായന വർഷത്തിൽ രണ്ട് LSS
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
- -- ഊട്ടി റോഡിൽ ഗെസ്റ്റ് ഹൗസിനു അടുത്ത് കൈപ്പഞ്ചേരി സ്ഥിതിചെയ്യുന്നു.
{{#multimaps:11.661255605884817, 76.26946345774756 |zoom=13}}