ഉള്ളടക്കത്തിലേക്ക് പോവുക

എം.ടി.എസ്.എൽ.പി.എസ് ചൊവ്വന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MVRatnakumar (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ടി.എസ്.എൽ.പി.എസ് ചൊവ്വന്നൂർ
വിലാസം
ചൊവ്വന്നൂർ

ചൊവ്വന്നൂർ പി.ഒ.
,
680517
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1884
വിവരങ്ങൾ
ഇമെയിൽmtslpschowannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24313 (സമേതം)
യുഡൈസ് കോഡ്32070501901
വിക്കിഡാറ്റQ64088594
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൊവ്വന്നൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൈജു കെ ജി
പി.ടി.എ. പ്രസിഡണ്ട്രമേഷ് പി എ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി കെ എം
അവസാനം തിരുത്തിയത്
05-01-2022MVRatnakumar


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1883-ൽ വിദേശമിഷണറിമാരാണ്.ഇപ്പോൾ കുന്നംകുളം മാ൪ത്തോമ സുവിശേഷസംഘത്തിന്റെ കീഴിലാണ്

ഭൗതികസൗകര്യങ്ങൾ

ഇവിടെ ക്ലാസ് മുറികൾ എല്ലാവ൪ക്കും സൗകര്യപ്രദമാണ്.കമ്പ്യൂട്ട൪ ക്ലാസ് മുറികൾ സജ്ജമാണ്.ആൺകുട്ടികൾകും പെൺകുട്ടികൾകും പ്റത്യേകം ശുചിമുറികൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം പ്റവ൪ത്തന‍‍‌‌ങ്ങൾ ഭംഗിയായി നടന്നു വരുന്നു.കലാപഠനത്തിനു സഹായകമായ രീതിയിലാണ് പ്റവ൪ത്തനങ്ങൾ.
  • ക്ളബ്ബ് പ്റവ൪ത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടന്നു വരുന്നു

വഴികാട്ടി

{{#multimaps:10.65045,76.072|zoom=10}}