സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു ഇംഗ്ലിഷ് സ്ക്കുൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ പള്ളി അധികൃതർ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1930-ൽ അനുവദിച്ചു കിട്ടിയ ഇംഗ്ലിഷ് സ്ക്കുളാണ് സെന്റ് മേരീസ് സ്ക്കുൾ. ആഘോഷിച്ചു.
സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി പി.ഒ. , 686507 , കോട്ടയം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04828 202161 |
ഇമെയിൽ | stmarysghskply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32035 (സമേതം) |
യുഡൈസ് കോഡ് | 32100400609 |
വിക്കിഡാറ്റ | Q87659117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 760 |
ആകെ വിദ്യാർത്ഥികൾ | 760 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ബി പ്രമോദ് |
അവസാനം തിരുത്തിയത് | |
05-01-2022 | 32035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഭൗതികസൗകര്യങ്ങൾ
യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 22 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്റൂം, ആധുനികസൗകര്യങ്ങളോടു കൂടിയ വിശാലമായ ലൈബ്രറി,സയൻസ് ലാബ്,ഐ.റ്റി ലാബ് എന്നിവ സ്ക്കുളിന്റെ മുതൽക്കുട്ടാണ് .യാത്രക്ലേശമുള്ള സ്ഥലങ്ങളിലേക്ക് 2 സ്ക്കുൾബസുകൾ സർവീസ് നടത്തുന്നു.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
1953-ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് രൂപികരിച്ചപ്പോൾ സ്ക്കുളിന്റെ ഭരണപരമായ മേൽനോട്ടം കോർപ്പറേറ്റ് ഏറ്റെടുത്തു.കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് രൂപംകൊണ്ടതോടെ ആ മാനേജ്മെന്റിന്റെകീഴിൽ CMC സഭയുടെ മേൽനോട്ടത്തിൽ സ്ക്കുൾ പ്രവർത്തിച്ചു വരുന്നു.1951-ൽ SSLC ആദ്യബാച്ച് 91%വിജയം നേടുകയുണ്ടായി.
മുൻ സാരഥികൾ
1 | മിസ്. അന്നമ്മ സഖറിയ വള്ളാട്ട് | |
---|---|---|
2 | ശ്രീമതി അക്കാമ ചെറിയാൻ | |
3 | M.Cമേരി മടുക്കുഴി | |
3 | മിസ്.മാർഗരറ്റ് ജോസഫ് | |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.മിസ്. അന്നമ്മ സഖറിയ വള്ളാട്ട് 2.ശ്രീമതി അക്കാമ ചെറിയാൻ 3. M.Cമേരി മടുക്കുഴി 4.മിസ്.മാർഗരറ്റ് ജോസഫ് 5.സി.കാർമ്മൽ CMC(ദേശിയ അധ്യാപക അവാർഡ് ജേതാവ്) 6.സി.മാർട്ടിൻ 7.സി. ഇമാക്കുലേറ്റ് 8.സി.ബഞ്ചമിൻ മേരി 9.സി.ഇമാക്കുലേറ്റ് 10.സി.സൈമൺ 11.M.C ത്രേസ്യാമ്മ 12.സി.ക്യുൻ മേരി 13.സി.ശോഭന CMC 14.സി.ലില്ലി ജോസ് CMC 15.സി.ലിസി റോസ് CMC 16.സി.സാലി CMC 17.ശ്രീമതി. മേരി ജെറോം 18.V.J തോമസ് 19സി. ജോവാൻ CMC 20. സി .ഡേയ്സ് മരിയ(2019 മുതൽ)
PHOTO GALLERY
-
Events 2017
-
Events 2017
-
Events 2017
-
School Bant
വഴികാട്ടി
{{#multimaps: 9.5603, 76.7894 | width=700px | zoom=10 }}<
>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങ
�
കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ഠൗണിന് സമീപം സ്ഥിതിചെയ്യുന്ന�
(കോട്ടയത്ത് നിന്ന് 41 കി.മീ.)