എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൽപകഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശത്താണ് കല്ലിങ്ങൽ പറമ്പ് എം. എസ്. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യം യു. പി സ്കൂളായി ആരംഭിച്ച് പിന്നീട് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. തുടർന്ന് ഹയർസെക്കെണ്ടറി സംവിധാനം സംസ്ഥാനത്ത് നിലവിൽ വന്നപ്പോൾ ഹയർസെക്കണ്ടറി ആയി ഉയർത്തി.
എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ് | |
---|---|
![]() | |
![]() School Image | |
വിലാസം | |
കല്ലിങ്ങൽപറമ്പ് MSM HSS KALLINGALPARAMBA , കൽപ്പകഞ്ചേരി പി.ഒ. , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0494 2547114 |
ഇമെയിൽ | msmhschool@gmail.com |
വെബ്‍സൈറ്റ് | www.msm |
കോഡുകൾ | |
സ്കൂൾ കോഡ് | 19023 (സമേതം) |
എച്ച് എസ് എസ് കോഡ് | 11039 |
യുഡൈസ് കോഡ് | 32050800714 |
വിക്കിഡാറ്റ | Q64563828 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരിപഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1617 |
പെൺകുട്ടികൾ | 1550 |
ആകെ വിദ്യാർത്ഥികൾ | 3167 |
അദ്ധ്യാപകർ | 81 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 45 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | Nil |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുജീബുറഹ്മാൻ എം ടി |
വൈസ് പ്രിൻസിപ്പൽ | Abdul Vahab N |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ വഹാബ് എൻ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് പി സി |
എം.പി.ടി.എ. പ്രസിഡണ്ട് | വഹീദ കെ പി |
അവസാനം തിരുത്തിയത് | |
05-01-2022 | Msmhss19023 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു മൂന്ന് നില കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. യു. പി വിഭാഗത്തിനായി 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് മൂന്ന് കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കു് പ്രത്യേകം കമ്പ്യൂട്ടർ ലാബുമുണ്ട്. സ്മാർട്ട് റും സൗകര്യവും ഉണ്ട്. ദൂരെ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കായി മാനേജ്മെൻറ് പ്രത്യേകം ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ആകെ 12 ബസ്സുകൾ സർവീസ് നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യൽ സ്റ്റഡീസ് ക്ലബ്ബ്
- ഐ. ടി @ സ്കൂൾ
- ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
- മാനേജർ കെ. അബ്ദുല്ലത്തീഫ്
- പ്രിൻസിപ്പാൾ ഹസ്സൻ അമ്മേങ്ങര (ഹയർ സെക്കന്ററി)
- ഹെഡ്മാസ്റ്റർ അബ്ദുൽ വഹാബ്. എൻ (ഹൈസ്കൂൾ, യു. പി)
- സ്റ്റാഫ് സെക്രട്ടറി മോഹൻ രാകേഷ്
- SITC അബ്ദുനാസർ പള്ളിമാലിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : , പി. ടി അഹമ്മദ് കുട്ടി , വി. പി. ജേക്കബ് , പി. വി. പൗലോസ് , പി. ഇ. മാധവൻ , പി. പ്രപാകരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.959562,75.97853|zoom=18}}
- NH 17 ന് തൊട്ട് എടരിക്കോട് നിന്നും 6 കി.മി. അകലത്തായി ഇരിങ്ങാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- തിരൂരിൽ നിന്ന് വളാഞ്ചേരി റൂട്ടിൽ 12 കി.മി. അകല
�