എം.എ.എച്ച്.എസ്.തുറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.എ.എച്ച്.എസ്.തുറവൂർ | |
---|---|
വിലാസം | |
തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂൾ , തുറവൂർ പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1983 |
വിവരങ്ങൾ | |
ഫോൺ | 0484 2617866 |
ഇമെയിൽ | mahsthuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25093 (സമേതം) |
എച്ച് എസ് എസ് കോഡ് | 7215 |
യുഡൈസ് കോഡ് | 32080200301 |
വിക്കിഡാറ്റ | Q99485906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | തുറവൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 264 |
പെൺകുട്ടികൾ | 209 |
ആകെ വിദ്യാർത്ഥികൾ | 473 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി വർഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സിജോ ടി സി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
05-01-2022 | Mahsthuravoor25093 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മാർ അഗസ്റ്റിൻസ് ഹൈസ്കൂൾ തുറവൂർ - 683586 അങ്കമാലി , എറണാകുളം Estd : 1982 റവന്യു ജില്ലാ : എറണാകുളം വിദ്യാഭ്യാസ ജില്ലാ : ആലുവാ വിദ്യാഭ്യാസ ഉപജില്ലാ : അങ്കമാലി മാനേജ്മെൻറ് : മാനേജർ സെൻറ് അഗസ് റ്റിൻസ് കോർപറേറ്റ് എഡ്യൂക്കേക്ഷണൽ ഏജൻസി തുറവൂർ (വികാരി സെൻറ് അഗസ്റ്റിൻസ് റോമൻ കാത്തലിക് ചർച്ച് തുറവൂർ ,അങ്കമാലി.
01/06/1982 8-ാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളിൽഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാർത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജർറവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റർശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജർറവ. ഫാ. സെബാസ്റ്റ്യൻഅയനിയാടനും ,ഹെഡ്മാസ്റ്റർ ശ്രീ. പി. ജെ. സെബാസ്റ്റ്യനുമാണ്. കൂടുതൽ ഇവിടെ വായിക്കൂ.
സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- ഫുട്‌ബോൾ ഗ്രൗണ്ട്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps:10.20591,76.41871|zoom=18}}
മേൽവിലാസം
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25093
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ