ജി എൽ പി എസ് മക്കിമല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് മക്കിമല | |
|---|---|
| വിലാസം | |
മക്കിമല ചിറക്കര പി ഒ പി.ഒ. , 670644 , വയനാട് ജില്ല | |
| സ്ഥാപിതം | 15 - 10 - 1981 |
| വിവരങ്ങൾ | |
| ഇമെയിൽ | hmglpsmakkimala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15414 (സമേതം) |
| യുഡൈസ് കോഡ് | 32030100415 |
| വിക്കിഡാറ്റ | Q64522765 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 23 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബോബി എസ് റോബർട്ട് |
| പി.ടി.എ. പ്രസിഡണ്ട് | സദാശിവൻ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
| അവസാനം തിരുത്തിയത് | |
| 05-01-2022 | 15414 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മക്കിമല .ഇവിടെ 42 ആൺകുട്ടികളും 35 പെൺകുട്ടികളും ഉൾപ്പടെ 77 കുട്ടികളാണ് പഠിക്കുന്നത് .
ചരിത്രവഴിയിലുടെ
മക്കിമലയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായി 1981ഒക്ടോബർ15ന് ഞങ്ങളുടെ ഇ കൊച്ചുവിദ്യാലയം നിലവിൽ വന്നു.രാഘവൻസാറിന്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമാണിത്.ആലിക്കോയ,ഭാസ്ക്കരേട്ടൻ,കീരൻമേസ്തിരി തുടങ്ങിയവരുടെയും, സേവനം മറക്കാൻ പറ്റില്ല.വിദ്യാലയം ആദ്യം മക്കിപ്പുഴക്കരയിലയിരുനു. ജനസാഹിബ് എന്ന എസ്റ്റേറ്റ്‌മുതലാളിയാണ് സ്ഥലം സൗജന്യമായി നൽകിയത്.ട്രൈബൽ സബ്പ്ലാനിൽ രൂപംകൊണ്ട ഈ വിദ്യാലയയതിനു ആവശ്യമായ സ്ഥലം വഴിയോറത്ത് മേലെതലപ്പുഴചന്തുപ്പിട്ടൻ സൗജന്യമായി നൽകി..
ഭൗതികസൗകര്യങ്ങൾ
- കുട്ടികളുടെ പാർക്ക്,
- വിശാലമായ കളിസ്ഥലം,
- പച്ചക്കറിതോട്ടം,
- കമ്പ്യൂട്ടർമുറി.
- പ്രീപ്രൈമറി വിദ്യാലയം




[[പ്രമാണം:ആദ്യ വിദ്യാർത്ഥിക്കൊപ്പം.jpg|thumb|ആദ്യ വിദ്യാർത്ഥിക്കൊപ്പം |

പാഠ്യേതര പ്രവർത്തനങ്ങൾ
* ബാലസഭ. മാസത്തിൽ 2 തവണ നടത്തുന്നു * ഐ.ടി. ക്ലബ്ബ് കുട്ടികൾക്ക് ആവശ്യമായ പരിശിലനം നൽകുന്നു *[ജി എൽ പി എസ് മക്കിമല/വിദ്യാരംഗം കലാ സാഹിത്യ വേദി.- പരിസ്ഥിതി ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
വിദ്യാലയത്തിലെ 2016-17 അക്കാദമിക്ക് വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ
തനതുപ്രവർത്തനങ്ങൾ
മുൻ സാരഥികൾ
'സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ :
- കുഞ്ഞബ്ദുള്ള.കെ
- മുരളീധരൻ.എം
- സുധാനന്ഥൻ
- രാഘവൻ.പി
- കുഞ്ഞികേളു.കെ.വി
- ഭാസ്ക്കരൻ.പി.എ
- പുരുഷോത്തമൻ.വി.പി
- തോമസ്.പി
- തോമസ്.പി.കുരിയൻ
- ബാലചന്ദ്രൻ.പി.കെ
- അന്ന.പി.ഒ
- വാസു.എൻ.കെ
- മറിയം.എൻ.വി
- വാസു.പി.പി
- ജലജമണി.എ.എൻ
- വിനോദിനിഭായ്
- അബ്ദുള്ള.ടി
- മാത്യു.ടി.എം
- വനജാക്ഷി.വി.പി
- ജോൺ.സി.എം
- റോസിലി.കെ
- ബോബി എസ്. റോബർട്ട്

നേട്ടങ്ങൾ
നാട്ടുകാരുടെയുംപി.ടി.എ.യുടെയും പൂർണ്ണപിന്തുണയോടെയുള്ള ദേശീയദിനാചരണങ്ങൾ,രക്ഷിതാക്കളുടെ പൂർണ്ണസഹകരണതോടെയുള്ള C.P.T.A,ജൈവപച്ചക്കറിത്തോട്ടം,രക്ഷിതാക്കളുടെ കമ്പുട്ടെർ പരിശീലനം
സേവനം ചെയ്തുകൊണ്ടിരിക്കുന്നവർ
| ക്രമ
നമ്പർ |
പേര് | തസ്തിക |
|---|---|---|
| 1 | ബോബി എസ്. റോബർട്ട് | HM |
| 2 | ഇന്ദിര പി | |
വഴികാട്ടി
- മാനന്തവാടി-നെടുംപോയിൽ റോഡിൽ വന്ന്തലപ്പുഴയിൽ നിന്നും മക്കിമല. ബസ് സ്റ്റാന്റിൽനിന്നും 50മി അകലം.
{{#multimaps:11.86836351,75.9502384 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15414
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ