കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്

12:12, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33230-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

കല്ലുമട സിഇഇസഡ് എംഎസ് എൽപിഎസ്
വിലാസം
അയ്മനം

കല്ലുമട സി.ഇ.ഇസ‌‌ഡ്.എം.എസ്.എൽ.പി.എസ് അ‍യ്മനം പി.ഒ കോട്ടയം
,
686015
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽcezmsktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33230 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്സ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെയ്‌ച്ചൽ വർഗ്ഗീസ്
അവസാനം തിരുത്തിയത്
05-01-202233230-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്‍‍‍‍റ്റ് ഉപജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1901(കൊല്ലവർഷ‌ം1077)-ൽബേക്കർ കുുടു‌ംബാംഗമായ ക്ലാരബേക്കർ മദാമ്മയുടെ ഭരണത്തിൻകീഴിൽ അയ്മനത്ത് ഈ സ്കൂൾ പ്രവർത്തന‌ം ആരംഭിച്ചു.ഇംഗ്ലണ്ടിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ സൊസൈറ്റി നടത്തിയതിനാലാണ് ഈ പേരിലറിയപ്പെടുന്നത്.കൂടാതെ ഒളശ്ശയിലും ഈ പേരിലൊരു സ്കൂളുണ്ടായിരുന്നു.------ൽ ക്ലാരാ ബേക്കർ നിര്യാതയായി.1956-ൽ സ്കൂൾ സി.എസ്.ഐ.കോർപറേറ്റ് മാനേജർക്ക് വിട്ടു കൊടുത്തു. അന്നു മുതൽ സ്കൂൾ സി.എസ്.ഐ.മാനോജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ഷിഫ്റ്റും 5-ാം ക്ലാസ്സിൽ ഫുൾടൈം ക്ലാസും ഉണ്ടായിരുന്നു. സ്കൾ മാനേജർമാർ/ഹെ‍ഢ്മാ‍സ്റ്റർ 1.Mr. പി.ജെ. ജോൺ (1929-1931) 2.Mrഎം.ഐ ജോൺ (1931-1941) 3.Mrപി.സി. ജോൺ (1941-1956) തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രശസ്തരായ പൂർ​വ്വവിദ്യർദ്ധികൾ

വഴികാട്ടി

{{#multimaps:9.612686,76.50794| width=800px | zoom=16 }}