സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ | |
---|---|
വിലാസം | |
കൂട്ടിക്കൽ കൂട്ടിക്കൽ പി.ഒ പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04828 284123 |
ഇമെയിൽ | sgkoottickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32012 (സമേതം) |
യുഡൈസ് കോഡ് | 32100400704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 269 |
പെൺകുട്ടികൾ | 270 |
ആകെ വിദ്യാർത്ഥികൾ | 539 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബിജോയ് മുണ്ടുപാലം |
അവസാനം തിരുത്തിയത് | |
03-01-2022 | Smssebin |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
ആമുഖം
കിഴക്കൻകുരിശുമലയോടു ചേറ്‍ന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂട്ടിക്കൽ
കൂട്ടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.സെന്റ് ജോർജ്ജ്സ് എച്ച് എസ് കൂട്ടിക്കൽ. ഇടവക 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകുന്നു
ചരിത്രം
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഒരു കന്പ്യൂട്ടറ്‍ ലാബും ഒരു മൾട്ടിമീഢിയ റുമും രണ്ടു സയൻസുലാബും ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബ് പ്രവർത്തനങ്ങൾ| സംഗീത ക്ളാസുകൾ| വിദ്യാരംഗം കലാസാഹിത്യവേദി| യോഗാക്ലാസ്| നേർക്കാഴ്ച|
മാനേജ്മെന്റ്
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 147വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ.അഗസ്ററിൻ അരഞ്ഞാണിപുത്തൻപുര ആകുന്നു . ഹെഡ്മാസ്റ്ററായി ശ്രീ.ജയിംസുകുട്ടി കുര്യൻ സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1.ശ്രീ.ടി.ടി.മാത്യു| 2.ശ്രീ.ടി.ജെ.ജോസഫ്| 3.ശ്രീ.ഇ.റ്റി.ജോസഫ്| 4..ശ്രീ.പി.എ.ഉലഹന്നാൻ| 5.ശ്രീ...കെ.എ.ജോസഫ്| 6.ശ്രീ്എം.എ.തോമസ്| 7ശ്രീ.വി.ജെ.സക്കറിയ| 8. ശ്രീ.കെ.എസ്.സ്കറിയ| 9..ശ്രീ.പി.സി.ചുമ്മാറ്‍| 10..ശ്രീ.പി.കെ.ജയിംസ്| 11..ശ്രീ.പി.എം.വർ]ക്കി| 12..ശ്രീ.കെ.സി.തോമസ്| 13..ശ്രീ.തോംസൺ ജോസഫ്| 14.ഫാ.കെ.കെ.വിൻസന്റ് കളരിപറന്പിൽ| 15.ഫാ.പി.റ്റി.ജോസ് പുന്നപ്ളാക്കൽ| 16.ഫാ.എൻ.എം.ജോസഫ് മണ്ണനാൽ| 17..ശ്രീ.ടോം ജോസ്| 18.ശ്രീ.പോൾ ജോസഫ് 19.ശ്രീ.തോമസ് മുന്നാനപ്പള്ളി 20.ശ്രീ.എ.ജെ.മാത്യു 21.ശ്രീ.ജോർജ് ജോസഫ് 22.ജയിംസുകുട്ടി കുര്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32012
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ