എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ | |
---|---|
![]() | |
വിലാസം | |
പി വെമ്പല്ലൂർ പി വെമ്പല്ലൂർ , പി വെമ്പല്ലൂർ പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 0480 2850079 |
ഇമെയിൽ | uupspvemballur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23461 (സമേതം) |
യുഡൈസ് കോഡ് | 32071001705 |
വിക്കിഡാറ്റ | Q64090995 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 615 |
പെൺകുട്ടികൾ | 515 |
ആകെ വിദ്യാർത്ഥികൾ | 1130 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ എ മുഹമ്മദ് റാഫി |
പി.ടി.എ. പ്രസിഡണ്ട് | ടി എൻ ഉണ്ണികൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫെബിന ഹനീഫ് |
അവസാനം തിരുത്തിയത് | |
03-01-2022 | Arun Peter KP |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1943 ൽ വലപ്പാടുകാരനായ പുന്നിലത്ത് അഹമ്മദുണ്ണി നൽകിയ സ്ഥലത്ത് വി എം അഹമ്മദുകുട്ടി മാസ്റ്റർ ആണ് ഓലഷെഡ് ഉണ്ടാക്കി എയ്ഡഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ തുടങ്ങുന്നത്.1946 ൽ അഹമ്മദ് കുട്ടി മാസ്റ്റർ നിലവിലുള്ള അധ്യാപകരെ ഏൽപ്പിച്ചുകൊണ്ട് സ്ഥാപനം കൈമാറ്റം നടത്തി വലപ്പാടിലേക്ക് തിരിച്ചുപോയി. അന്ന് സ്കൂളിൽ ഉണ്ടായിരുന്ന അധ്യാപകർ പി കെ വസുമതി ടീച്ചർ, എ എ കുഞ്ഞിക്കോമു മാസ്റ്റർ, വി സി ത്രേസ്യ ടീച്ചർ എന്നിവർക്കാണ് സ്കൂൾ കൈമാറ്റം ചെയ്തത്. ഇതോടു കൂടി എ ജി എം എൽ പി സ്കൂൾ എന്നത് യൂണിയൻ യു പി സ്കൂൾ പി വെമ്പല്ലൂർ എന്ന് അറിയപ്പെട്ടു.1983 വരെ ത്രേസ്യ ടീച്ചർ മാനേജർ ആയി തുടർന്നു.അതിനു ശേഷം വി ആർ ഔസേഫ് മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു. പിന്നീട് 2000 ത്തിൽ കൊടുങ്ങല്ലൂരിൽ പ്രശസ്തമായ രീതിയിൽ സാമൂഹ്യ സേവനം നടത്തിവരുന്ന മൂവ്മെൻറ് ഇസ്ലാമിക് ട്രസ്റ്റിന് മാനേജ്മെൻറ് സ്ഥാനം കൈമാറ്റം ചെയ്തു. എം ഐ ടി ട്രസ്റ്റ് യൂണിയൻ യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന നാമധേയം എം ഐ ടി യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന് പുനർ നാമകരണം ചെയതു.
ഇന്നത്തെ സാരഥികൾ
ഹെഡ് മാസ്റ്റർ : ടി എസ് രാജേന്ദ്രൻ. ഫോൺ: 9495132817 മാനേജർ : കെ എം സെയ്ത്
പി ടി എ പ്രസിഡണ്ട് : RAMESH BABU N R
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.2387926,76.152613|zoom=8|width=500}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23461
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ