ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ

15:02, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ
പ്രമാണം:Gvhssnjarakkal.jpg
വിലാസം
ഞാറക്കൽ

ഞാറക്കൽ പി.ഒ.
,
682505
,
എറണാകുളം ജില്ല
സ്ഥാപിതം31 - 05 - 1945
വിവരങ്ങൾ
ഫോൺ0484 2493892
ഇമെയിൽlfhsnarakal@gmail.com
കോഡുകൾ
സ്കൂൾ കോഡ്26053 (സമേതം)
യുഡൈസ് കോഡ്32081400707
വിക്കിഡാറ്റQ99485964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംഞാറക്കൽ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ156
പെൺകുട്ടികൾ86
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജിനിമോൾ ടി ജോൺ
പി.ടി.എ. പ്രസിഡണ്ട്ഷൈമോൻ ടി. സി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ എൻ വി
അവസാനം തിരുത്തിയത്
01-01-2022DEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കൊച്ചിയിൽ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായിരുന്നു.അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയുമായിരുന്നു. അക്കാലത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനം ഇന്നത്തെ മഹാരാജാസ് കോളേജായിരുന്നു.വൈപ്പിൻ നിവാസികൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് ആ സ്ഥാപനത്തെ ആശ്രയിക്കുകയോ പുറത്തുപോകുകയോ ചെയ്യുമായിരുന്നു. കഷ്ഠിച്ച് ഏതാനും പ്രൈമറി സ്ക്കൂളുകളും അതിനേക്കാൾ കുറച്ചുമാത്രം മിഡിൽ സ്ക്കൂളുകളുമാണ് ഉണ്ടായിരുന്നത്.

എന്നാൽ ഞാറക്കൽ പള്ളിയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്ക്കൂൾ ആരംഭിക്കുകയും അവിടെനിന്ന് ജയിക്കുന്ന കുട്ടികൾക്കവേണ്ടി ഒരു മിഡിൽ സ്ക്കൂൾ വേണമെന്ന ആഗ്രഹം ജനിക്കുകയും ചെയ്തു. അതിനുവേണ്ടി ഒരു കമ്മറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മറ്റി വളരെ ശ്രമം ചെയ്ത് നിർമ്മിച്ചതാണ് ഇന്നത്തെ ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൊല്ലവർഷം 1089-ൽ ഈസ്ഥാപനത്തിന്റെ പണി പൂർത്തിയാക്കി,പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഒന്നു രണ്ടു വർഷത്തിനകം ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.വൈപ്പിൻ കരയിലെ 2 പഴയ ഹൈസ്ക്കൂളുകളിൽ ആദ്യത്തേത് ഈ സ്ഥാപനം തന്നെയാണ്. വൈപ്പിൻ കരയിൽ അങ്ങേയറ്റം മുതലുള്ളവർക്കും കടമക്കുടി,പെഴല,കോതാട് എന്നീ പ്രദേശങ്ങളിൽ ഉള്ളവരും ഈ സ്ഥാപനത്തെ വിദ്യാപീഠമായാണ് കണ്ടിരിന്നത്.പുറത്തുനിന്നുപോലും വിദ്യാർത്ഥികൾ സ്വന്തക്കാരുടെ വീടുകളിൽ താനസിച്ചു പഠിച്ചിരുന്നു. അക്കാലത്ത് മെയിൻ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് പള്ളി അധികൃതർക്ക് നടത്തിക്കൊണ്ടുപോവാകാൻ പ്രയാസം തോന്നുകയും 1916-ൽ ഗവൺമെന്റിനു കൈമാറുകയുമാണ് ഉണ്ടായത്. പിന്നീട് വടക്കു വശത്തുള്ള കെട്ടിടം രണ്ടു താല്ക്കാലികകെട്ടിടം വടക്കുപടിഞ്ഞാറുഭാഗത്തുള്ള കെട്ടിടം ഇവകൾ പണികഴിപ്പിച്ചു. അതിനുശേഷം വളരെക്കലത്തെ ശ്രമഫലമായി പണികഴിപ്പിച്ചതാണ് ഇപ്പോഴത്തെ ഇരുനിലകെട്ടിടം.1986 നു ശേഷം V H S Course ആരംഭിച്ചു.

2004-2005 വർഷത്തിൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിച്ചു.എസ്.എസ്.എൽ.സി വിജയശതമാനം 22ൽനിന്നിരുന്ന ഈ സ്ക്കൂളിനെ എല്ലാവരുടെയും കൂട്ടായ കഠിനപ്രവർത്തനത്തിലൂടെ 99% ത്തിൽ എത്തിക്കാൻ സാധിച്ചു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ നേട്ടം.കൂടാതെ കുട്ടികളുടെ എണ്ണതതിലുള്ള വർദ്ധനവ്,മെച്ചപ്പെട്ട സൗക്യങ്ങൾ എന്നിവയും മാറ്റുകൂട്ടാൻ ഉതുകുന്നതായിതീർന്നു.ലൈബ്രറി,ലാബ് സൗകര്യങ്ങൾ മെച്ചപ്പെട്ടു. സുനാമി ഗ്രാന്റ് ഉപയോഗിച്ചുള്ള കെട്ടിടം പണയും ആരംഭിച്


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബ് സയൻ‌സ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ബാലശാസ്ത്ര കോൺഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്.

ജൂൺ 1 - പ്രവേശനോത്സവം 5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂർ ജന്മദിനം) 19 - വായനാദിനം (പി. എൻ പണിക്കർ ചരമദിനം) 26 - ലോക മയക്കുമരുന്നു വിരുദ്ധദിനം 30 - വനദിനം ജൂലൈ 5 - ബഷീർ ചരമദിനം 11 - ലോകജനസംഖ്യാദിനം 16 - ദേശീയ സ്ക്കൂൾ സുരക്ഷാദിനം 21 - ചാന്ദ്രദിനം ആഗസ്റ്റ് 6 - ഹിരോഷിമാദിനം 9 - നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം ) 12 - വിക്രം സാരാഭായ് ദിനം 15 - സ്വാതന്ത്രദിനം 22 - സഹോദരൻ അയ്യപ്പൻ ദിനം 25 - ഫാരഡേദിനം 29 - ദേശിയ കായികദിനം സെപ്റ്റംബർ 5 - അധ്യാപകദിനം 8 - ലോക സക്ഷരതാദിനം 14 - ഹിന്ദിദിനം 16 - ഓസോൺദിനം 28 - ലൂയി പാസ്റ്റർദിനം ഒക്ടോബർ 1 - ലോകവൃദ്ധദിനം 2 - ഗാന്ധി ജയന്തി 10 - ചങ്ങമ്പുഴ ജന്മദിനം 16 - വള്ളത്തോൾ ജന്മദിനം 24 - ഐക്യരാഷ്ട്രദിനം 31 - ദേശീയ ഉദ്ഗ്രഥനദിനം നവംബർ 1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം ) 7 - സി. വി. രാമൻദിനം 11 - ദേശീയവിദ്യാഭ്യാസ അവകാശദിനം 14 - ശിശുദിനം ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം 3 - ഭോപ്പാൽ ദുരന്തദിനം 5 - അംബേദ്ക്കർ ചരമദിനം 10 - മനുഷ്യാവകാശദിനം 22 - രാമാനുജദിനം 31 - തുഞ്ചൻദിനം ജനുവരി 1 - നവവത്സരദിനം 10 - ലോകചിരിദിനം 11 - വായനാശാലദിനം 17 - ബഷീർ ജന്മദിനം 26 - റിപ്പബ്ലിക്ക് ദിനം 30 - രക്ഷകർതൃദിനം ഫെബ്രുവരി 12 - ഡാൽവിൻ ജന്മദിനം 16 - ഗുണ്ടർട്ട് ദിനം 21 - ലോകമാതൃഭാഷാദിനം 22 - സ്കൗട്ട് ദിനം 28 - ദേശീയശാസ്ത്രദിനം മാർച്ച് ആദ്യവാരം - വാർഷികപ്പരീക്ഷ

യാത്രാസൗകര്യം

വഴികാട്ടി

  • സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ
  • സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ

{{#multimaps:10.049660987171189, 76.2187621025868|zoom=18}}


മേൽവിലാസം