ജി.എം.എൽ.പി.എസ് അരകുർശ്ശി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ് അരകുർശ്ശി | |
|---|---|
| വിലാസം | |
അരകുർശ്ശി പി.ഒ, , 678582 | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 04924224879 |
| ഇമെയിൽ | arakurssigmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21804 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഭാഗ്യലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Livenpaul |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
൧ കണ്ടംതോടി അച്യുതൻ നായർ മാഷ് പ്രധാനധ്യപകാനായി ഇരുന്ന ചരിത്രമുണ്ട്(അന്തരിച്ചു)
൨ ഇയ്യിടെ അന്തരിച്ച രാമൻകുട്ടി മാഷും ഇവിടത്തെ തേരാളി ആയിരുന്നു
ഇപ്പോളുള്ള സുഹറാബി ടീച്ചർ ഇവിടെ കുറേക്കാലം അദ്ധ്യാപിക ഒടുവിൽ പ്രധാനാധ്യാപിക ഒക്കെ ആയി സേവനം ചെയ്തവരാണ്
സബ്ജില്ലയിലെ എണ്ണപ്പെട്ട ചിത്രകലാ വിദഗ്ദ്ധൻ കൂടിയായ ശ്രി സോമനാഥൻ ആചാരിയാണ് പ്രധാന ഗുരുവിൻറെ പണിയെടുത്തവരിൽ മറ്റൊരു പ്രമുഖൻ
രാജൻ മാസ്റ്റർ, അമിന ടീച്ചർ അബ്ദുൽ റഷീദ് മാസ്റ്റർ അങ്ങനെ ഒരു നീണ്ട പ്രധാന അധ്യാപക നിരതന്നെ ഈവിദ്യലയതിന്നവകാശപ്പെടനുനടെന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു
'സ്കൂളിലെ മുൻ അദ്ധ്യാപകർ : പി ആർ ഉണ്ണികൃഷ്ണൻ പ്രധാന അധ്യാപകൻ(മുൻപ് സഹാധ്യപകൻ) പിരിഞ്ഞു അദ്ദേഹത്തിനും മുൻപ്'കട്ടികൂട്ടിയ എഴുത്ത്
സുന്ദരൻ മാസ്റ്റർ ഏതാണ്ട് ഈ വിദ്യാലയത്തിൻറെ സാരഥിയായി ഒരു ദശ വർഷത്തോളം സേവനം നടത്തി അടുത്തൂൺ പറ്റി
ഇപ്പോൾ ശ്രീമതി ഭാഗ്യലക്ഷ്മി പി അദ്ധ്യാപിക പ്രധാനധ്യപികയുടെ കൃത്യ നിർവഹണത്തിലാണ്(൧൧൯൨ ഇടവം ൧൭ നു അടുത്തൂൺ പറ്റും
ഇനി ജില്ലാ വിദ്യാഭ്യാസ ഉപ നിർദ്ദേശകൻ ആരെയെങ്കിലും ഞങ്ങളുടെ സാരഥിയായി തെരഞ്ഞെടുത്തു നൽകും
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|