ജി.എം.എൽ.പി.എസ് അരകുർശ്ശി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് അരകുർശ്ശി | |
---|---|
വിലാസം | |
മണ്ണാർക്കാട് മണ്ണാർക്കാട് , മണ്ണാർക്കാട് പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0492 4224879 |
ഇമെയിൽ | gmlpsarakurssi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21804 (സമേതം) |
യുഡൈസ് കോഡ് | 32060700701 |
വിക്കിഡാറ്റ | Q64689414 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 304 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയരാഘവൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ഖാദർ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
അവസാനം തിരുത്തിയത് | |
03-12-2024 | Schoolwikihelpdesk |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അരകുർശ്ശി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ചരിത്രം
1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം മണ്ണാർക്കാടിൻറെ ഹൃദയഭാഗത്തുനിന്നും ഏകദേശം അരകിലോമീറ്റർ മാറി വാടകക്കാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് ആ കെട്ടിടം പൊളിഞ്ഞു വീഴാറായപ്പോൾ അവിടെ നിന്നും ദാറുന്നജാത്ത് യത്തീംഖാന കോമ്പൗണ്ടിലേക്ക് പ്രവർത്തനം മാറ്റേണ്ടി വന്നു. പിന്നീട് 2005 ൽ ഡി.പി.ഇ.പി യുടെ കാലത്ത് ഗ്രാമപഞ്ചായത്ത്/ ബ്ലോക്ക്പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ സ്കൂളിനു സ്വന്തമായി 32 സെൻറെ് സ്ഥലം വാങ്ങി കെട്ടിടം ഉണ്ടാക്കി. 12 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടുക്കളയും ഉണ്ട്.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനാവശ്യമായ ലൈബ്രറിയും ഉണ്ട്.
മുൻ സാരഥികൾ
കണ്ടംതോടി അച്യുതൻ നായർ മാഷ് പ്രധാനധ്യപകാനായി ഇരുന്ന ചരിത്രമുണ്ട്(അന്തരിച്ചു)
ഇയ്യിടെ അന്തരിച്ച രാമൻകുട്ടി മാഷും ഇവിടത്തെ തേരാളി ആയിരുന്നു. സുഹറാബി ടീച്ചർ ഇവിടെ കുറേക്കാലം അദ്ധ്യാപിക ഒടുവിൽ പ്രധാനാധ്യാപിക ഒക്കെ ആയി സേവനം ചെയ്തവരാണ്
സബ്ജില്ലയിലെ എണ്ണപ്പെട്ട ചിത്രകലാ വിദഗ്ദ്ധൻ കൂടിയായ ശ്രി സോമനാഥൻ ആചാരിയാണ് പ്രധാന ഗുരുവിൻറെ പണിയെടുത്തവരിൽ മറ്റൊരു പ്രമുഖൻ
രാജൻ മാസ്റ്റർ, അമിന ടീച്ചർ,അബ്ദുൽ റഷീദ് മാസ്റ്റർ അങ്ങനെ ഒരു നീണ്ട പ്രധാന അധ്യാപക നിരതന്നെ ഈ വിദ്യലയതിന്നവകാശപ്പെട്ടവരാണെന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു
സ്കൂളിലെ മുൻ അദ്ധ്യാപകർ : പി ആർ ഉണ്ണികൃഷ്ണൻ പ്രധാന അധ്യാപകൻ(മുൻപ് സഹാധ്യപകൻ) പിരിഞ്ഞു അദ്ദേഹത്തിനും മുൻപ് സുന്ദരൻ മാസ്റ്റർ ഏതാണ്ട് ഈ വിദ്യാലയത്തിൻറെ സാരഥിയായി ഒരു ദശ വർഷത്തോളം സേവനം നടത്തി അടുത്തൂൺ പറ്റി . ശ്രീമതി ഭാഗ്യലക്ഷ്മി പി അദ്ധ്യാപിക പ്രധാനധ്യപികയുടെ കൃത്യ നിർവഹണം നടത്തി.
ക്രമനമ്പർ | പേര് | പ്രവേശിച്ച ദിവസം | വിടുതൽ ദിവസം | |
---|---|---|---|---|
1 | കെ.കുഞ്ഞ | 1999 | 30/04/1999 | |
2 | വി.കെ.ആമന | 01/06/1999 | 30/04/2001 | |
3 | കെ.എം.സുഹറാബി | 07/06/2001 | ||
4 | രാജൻ | 31/05/2003 | 02/06/2003 | |
5 | ചാമി.ഇ | 04/06/2003 | 09/07/2003 | |
6 | രാജൻ | 31/05/2005 | ||
7 | കെ.ജി.സോമനാഥനാചാരി | 02/06/2005 | 31/03/2007 | |
8 | കെ.പി.അബ്ദുൾ റഷീദ് | 04/05/2007 | 07/05/2008 | |
10 | സി.സുന്ദരൻ | 07/05/2008 | 31/05/2015 | |
11 | ഉണ്ണികൃഷ്ണൻ.പി.ആർ | 04/06/2015 | 30/04/2016 | |
12 | ഭാഗ്യലക്ഷ്മി.പി | 02/06/2016 | 31/05/2017 | |
13 | ആയിഷ.കെ | 07/06/2017 | 31/05/2018 | |
14 | വസന്തകുമാരി.കെ | 01/06/2018 | 30/10/2018 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21804
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ