പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം | |
|---|---|
| വിലാസം | |
മരുതൂർകോണം കോട്ടുകാൽ പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 27 - 08 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0471 2266126 |
| ഇമെയിൽ | ptmlpsmaruthoorkonam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44231 (സമേതം) |
| യുഡൈസ് കോഡ് | 32140200213 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 23 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രേംകുമാർ എ. എം |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Sheelukumar |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവിതാംകൂർ പ്രധാനമന്ത്രി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രസിഡന്റ് ഐക്യ കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി, പഞ്ചാബ് ഗവർണ്ണർ, ആന്ധ്രാപ്രദേശ് ഗവർണ്ണർ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമഥേയത്തിൽ ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ളയുടെ മാനേജ്മെന്റിൻകീഴിൽ ഈ വിദ്യാലയം 27 - 08 - 1976 ൽ പ്രവർത്തനം ആരംഭിച്ചു.
ഇരുന്നൂറ്റിമുപ്പത്തഞ്ചു വിദ്ധ്യാര്തികളും ഏഴു അദ്ധാപകരുമായി എൽപി സ്കൂളായി പ്രവത്തനം തുടങ്ങിയ ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന മുൻ കേരള ചീഫ് സെക്രട്ടറി ശ്രീ ആർ. രാമചന്ദ്രൻ നായർ ഐ.എ. എസ് ഉദ്‌ഘാടനം ചെയ്യക ഉണ്ടായി. തുടർന്ന്യു. യു പി.എസ് ആയും 1984 ൽ ഹൈസ്കൂളായും 1995 ൽ വൊക്കേഷൻ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു
നഴ്സറിതലംമുതൽ വൊക്കേഷൻ ഹൈർസെക്കണ്ടറിതലം വരെ ഈ സ്കൂളിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|-
|}