സെന്റ് മേരീസ് എൽപിഎസ് വടവാതൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സെന്റ് മേരീസ് എൽപിഎസ് വടവാതൂർ | |
|---|---|
| പ്രമാണം:33434-school-photo.png | |
| വിലാസം | |
വടവാതൂർ വടവാതൂർ പി.ഒ. , 686010 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | stmarysvadavathoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33434 (സമേതം) |
| യുഡൈസ് കോഡ് | 32100600606 |
| വിക്കിഡാറ്റ | Q87660748 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 19 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 39 |
| അദ്ധ്യാപകർ | Permanent 2, dailywage 2 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | വത്സമ്മ പി ടി |
| പ്രധാന അദ്ധ്യാപിക | വത്സമ്മ പി ടി |
| പി.ടി.എ. പ്രസിഡണ്ട് | അനില ഫ്രാൻസിസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സരിത അനൂപ് |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Alp.balachandran |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിജയപുരം പഞ്ചായത്തിൽ വിജയപുരം വില്ലേജിൽ വടവാതൂർ കരയിൽ ,ഞാറയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ 100 വർഷത്തിന് മുമ്പ് ആരംഭിച്ചതാണ് ,സെൻറ് മേരീസ് എൽ.പി . സ്കൂൾ
1892 -ൽ ഇവിടെ മിഷൻ പ്രവർത്തനം നടത്തിയിരുന്ന മലയാളിയും മഞ്ഞുമ്മേൽ പ്രൊവിൻസിലെ കർമ്മലീത്ത തുണ സഹോദരനുമായ റോക്കി ,സ്പാനിഷ് മിഷനറി വൈദികരായ ബർണാദ് ഓ .സി .ഡി .എന്നിവർ ചേർന്നു പള്ളിക്കും പള്ളിക്കൂടത്തിനുംവേണ്ടി സ്ഥലം വാങ്ങി .ആദ്യം ഒരു ചെറിയ ചാപ്പലും പിന്നീട് സ്കൂളും പണിതു .
ഈ സ്കൂളിൻറെ ആരംഭം ചെബോല കുന്നുംപുറത്തായിരുന്നു .ആ കെട്ടിടം കത്തോലിക്ക സഭയിൽ ചേർന്നുവന്ന ആളുകളുടെ വേദപഠനത്തിനുവേണ്ടി നല്ലായിടയാൻ പള്ളിയിൽനിന്നും പണികഴിപ്പിച്ചതായിരുന്ന്.ഈ കെട്ടിടത്തിൽ സർക്കാർ ഗ്രാൻഡ് ലഭിച്ച ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തിയിരുന്നു
113 -ലെ സർക്കാർ ഉത്തരവുപ്രേകാരം സ്കൂൾ ഒരു പരിപൂർണ പ്രൈമറിസ്കൂൾ ആക്കണമെന്നും അതിനുള്ള കെട്ടിടം ആധുനിക രീധിയിലായിരിക്കണമെന്നും നിർദ്ദേശം ലഭിച്ചു .അല്ലാത്തപക്ഷം സ്കൂളിൻറെ അംഗീകാരവും ഗ്രാന്റും പിൻവലിക്കണമെന്നും പിന്നീട് ഓർഡർ കിട്ടി .ഇവിടെ ഒരു പ്രൈമറി സ്കൂൾ അത്യാവശ്യമാണെന്ന് മാനേജ്മെന്റിനു വളരെ നന്നായി ബോധ്യമായി .അങ്ങനെ വിജയപുരം രൂപതയുടെ പ്രഥമ ബിഷപ്പായ ബനവന്തുരാ തിരുമേനി 1114 -ൽ (1942) സ്കൂൾ ഇരിക്കുന്ന ഇപ്പോഴത്തെ സ്ഥലം വിലയ്ക്കുവാങ്ങി സ്കൂൾ പണി കഴിച്ചു .1114 മകരം 25 നു പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചു .അടുത്ത വർഷം തന്നെ മൂന്നാം ക്ലാസ്സും , നാലാം ക്ലാസ്സും ആരംഭിച്ചു .ഇപ്പോൾ ഈ സ്കൂൾ വിജയപുരം രൂപതയുടെ കീഴിൽ വിജയപുരം എഡ്യൂക്കേഷൻ കൗണ്സിലിന്റെ കീഴിൽ പ്രേവർത്തിച്ചുവരുന്നു.
.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം, ചുറ്റുമതിലോട് കൂടിയ സ്കൂൾ, എച്.എം.റൂം, ടോയ്ലറ്റ് -ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം, കുടിവെള്ള സൗകര്യം, വൈദുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം -കളി ഉപകരണങ്ങൾ, നവീകരിച്ച അടുക്കള, ഊണുമുറി, ലൈബ്രറി പുസ്തകങ്ങൾ, ലാബ്, മെച്ചപ്പെട്ട ICT സൗകര്യങ്ങൾ, കായികക്ഷേമതപ്രവർത്തനം, പച്ചക്കറിത്തോട്ടം,
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.614223,76.562503 | width=800px | zoom=16 }}