എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എസ് സി എൽ പി എസ് ത്രിവിക്രമംഗലം | |
---|---|
| |
വിലാസം | |
തമലം എം.എസ്.സി.എൽ.പി.എസ്.ത്രിവിക്രമംഗലം, തമലം, പൂജപ്പുര , 695012 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 9446100828 |
ഇമെയിൽ | msclpsthrivikramangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43221 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിജി മേരി പാപ്പി |
അവസാനം തിരുത്തിയത് | |
29-12-2021 | Preetha Antony |
തിരുവനന്തപുരം ജില്ലയിൽ മുടവൻമുഗൾ വാർഡിൽ ത്രിവിക്രമംഗലം എന്ന സ്ഥലത്ത് 1916 ൽ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയം 1943-ൽ മലങ്കര കത്തോലിക്ക സഭയിലെ തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു.തുടർന്ന് ഈ സ്കൂൾ മലങ്കര സിറിയൻ കാതോലിക് ലോവർ പ്രൈമറി സ്കൂൾ (എം.എസ്.സി.എൽ.പി.സ്കൂൾ) ത്രിവിക്രമംഗലം,( തമലം) എന്ന പേരിൽ അറിയപ്പെടുന്നു. പൂർവ്വവിദ്യാർത്ഥികളുടെ പട്ടികയിൽ മുൻ കേരളപോലീസ് ഐ.ജി. ഡോ.അലക്സാണ്ടർ ജേക്കബ്, മുൻ കൗൺസിലർ രാജശേഖരൻ നായർ, എന്നിവരും ഉൾപ്പെടുന്നു. == ചരിത്രം ==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.48133,76.97928 | zoom=12 }}