ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം

07:57, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം
വിലാസം
ഏങ്ങണ്ടിയൂർ

ഗവ : ഫിഷറീസ്.യൂ.പി എസ്.കോട്ടകടപ്പുറം
,
680616
സ്ഥാപിതം൦2/൦4/1921 - ഏപ്രിൽ - 1921
വിവരങ്ങൾ
ഫോൺ04872290346
ഇമെയിൽgfupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി-.യൂ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമ.യൂ.വി
അവസാനം തിരുത്തിയത്
29-12-2021Lk22047


പ്രോജക്ടുകൾ



ചരിത്രം

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ ഫിഷറീസ് ഡയറക്ടറായിരുന്ന റാവു ബഹദൂർ ഗോവിന്ദനവർകൾ ജില്ലയുടെ പടിഞ്ഞാറൻ തീരങ്ങളിലും ദക്ഷിണ കർണാടകത്തിലും മത്സ്യതൊഴിലാളികളുടെ മക്കൾക്കുവേണ്ടി കുറെ വിദ്യാലയങ്ങൾ 'ഫിഷറീസ്'എന്ന പേരിൽ ആരംഭിച്ചു.അതിലൊന്നാണ് നമ്മുടെ വിദ്യാലയം.മത്സ്യ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ഏങ്ങണ്ടിയൂരിലെ കോട്ടക്കടപ്പുറം എന്ന സ്ഥലം.വടക്ക് ചേറ്റുവ കോട്ട,പടിഞ്ഞാറ് കടൽ ഇതുമായി ബന്ധപ്പെട്ടാണ് കോട്ടക്കടപ്പുറം എന്ന പേരു വന്നത് :സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയായതിനാൽ അവരുടെ വിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഈ പ്രദേശം തെരെഞ്ഞെടുക്കുകയായിരുന്ന.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.510444,76.050848 | zoom=15}}