ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം
വിലാസം
എങ്ങണ്ടിയൂർ

ജി എഫ് യു പി എസ് കോട്ടക്കടപ്പുറം
,
കുണ്ടലിയൂർ പി.ഒ.
,
680616
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - - 1921
വിവരങ്ങൾ
ഫോൺ0487 2290346
ഇമെയിൽgfupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24550 (സമേതം)
യുഡൈസ് കോഡ്32071500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംഏങ്ങണ്ടിയൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBINDU P B
പി.ടി.എ. പ്രസിഡണ്ട്SULTHAN K H
എം.പി.ടി.എ. പ്രസിഡണ്ട്സുരേഖ സജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ ഫിഷറീസ് ഡയറക്ടറായിരുന്ന റാവു ബഹദൂർ ഗോവിന്ദനവർകൾ ജില്ലയുടെ പടിഞ്ഞാറൻ തീരങ്ങളിലും ദക്ഷിണ കർണാടകത്തിലും മത്സ്യതൊഴിലാളികളുടെ മക്കൾക്കുവേണ്ടി കുറെ വിദ്യാലയങ്ങൾ 'ഫിഷറീസ്'എന്ന പേരിൽ ആരംഭിച്ചു.അതിലൊന്നാണ് നമ്മുടെ വിദ്യാലയം.മത്സ്യ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ഏങ്ങണ്ടിയൂരിലെ കോട്ടക്കടപ്പുറം എന്ന സ്ഥലം.വടക്ക് ചേറ്റുവ കോട്ട,പടിഞ്ഞാറ് കടൽ ഇതുമായി ബന്ധപ്പെട്ടാണ് കോട്ടക്കടപ്പുറം എന്ന പേരു വന്നത് :സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയായതിനാൽ അവരുടെ വിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഈ പ്രദേശം തെരെഞ്ഞെടുക്കുകയായിരുന്ന.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map