എ എം എച്ച് എസ് ചെമ്മണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MVRatnakumar (സംവാദം | സംഭാവനകൾ) (ടാബ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ എം എച്ച് എസ് ചെമ്മണൂർ
വിലാസം
ചെമ്മണൂര്

എ എം എച്ച് എസ് ചെമ്മണൂർ,ചെമ്മണൂർപി.ഒ,
തൃശൂർ
,
680517
,
തൃശൂർ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04885228940
ഇമെയിൽamhs24019@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.എൻ.ഗിരിജ.
അവസാനം തിരുത്തിയത്
28-12-2021MVRatnakumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുന്നംകുളത്തു നിന്നും ആനായ്കൽ വഴി ഗുരുവായൂർക്ക് പോകുന്ന വഴിയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മണൂരിൽ ആശാരിപ്പടിയിൽ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാൽ സ്കൂളിലെത്തും

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. .

ഹൈസ്കൂളിനും 8കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982-1995 ഒ.എ.വിശ്വംഭരൻ
1995-1998 വി.എൻ.ഗിരിജ.
1998-2004 പി.എൻ.രവീൻദ്ര മോഹൻ
2004- വി.എൻ.ഗിരിജ.

വഴികാട്ടി

{{#multimaps:10.609755°,76.063813|zoom=16}}

  • കുന്നംകുളത്തു നിന്നും ആനായ്കൽ വഴി ഗുരുവായൂർക്ക് പോകുന്ന വഴിയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മണൂരിൽ ആശാരിപ്പടിയിൽ എത്താം. ഇവിടെ നിന്ന് നൂറ് അടി പടിഞ്ഞാട്ട് നടന്നാൽ സ്കൂളിലെത്തും


"https://schoolwiki.in/index.php?title=എ_എം_എച്ച്_എസ്_ചെമ്മണൂർ&oldid=1141462" എന്ന താളിൽനിന്ന് ശേഖരിച്ചത്