ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട് | |
|---|---|
| പ്രമാണം:42322 glps poovanathmmoodu | |
| വിലാസം | |
പൂവണത്തുംമൂട് വാമനപുരം പി. ഓ.തിരുവനന്തപുരം , 695606 | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 04722837848 |
| ഇമെയിൽ | lpspoovana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42322 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളx |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എ.സലിം |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Bobbyjohn78 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തിൽ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
എ.ഡി.1929 ലാണ് (കൊ :വ : 104) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.മാനേജ്മെൻറ് സ്കൂൾ ആയാണ് തുടങ്ങിയത്. വാമനപുരം കുണ്ടയത്തുകോണം വിളയിൽവീട്ടിൽ പി.സരസ്വതി അമ്മയായിരുന്നു മാനേജരും ആദ്യ ഹെഡ്മിസ്ട്റസും. പൂവണത്തുംമൂട് കിഴക്കേകര വീട്ടിൽ പത്മാക്ഷി അമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി.പതിനൊന്നുവർഷത്തിനുശേഷം ഈ വിദ്യാലയം റോമൻ കത്തോലിക്ക ബിഷപ്പിന് വിറ്റു.1948 ൽ ബിഷപ്പ് സ്കൂൾ ഗവൺമെ൯റിന് കൈമാറി.ഹെഡ്മാസ്ട്റായിരുന്ന പത്മനാഭ പിള്ള സർ തന്നെ ഗവൺമെ൯റ് ഏറ്റെടുത്തപ്പോഴും ഹെഡ്മാസ്ട്റായി തുടർന്നു.വിലപ്പെട്ട നേട്ടങ്ങൾ സ്കൂളിന് നേടിക്കൊടുത്തു ആ മഹാൻ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.713649,76.9108547 |zoom=17}}