എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
അമ്പലപുരം

എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ,അമ്പലപുരം.
,
680581
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0487-2202820
ഇമെയിൽhmadvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24671 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻരജിനി ടി എ
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

       പൗരപ്രമുഖനും കേരളകലാമണ്ഡലത്തിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന  ശ്രീ മണക്കുളം മുകുന്ദരാജ 1918ൽ  സ്ഥാപിച്ചതാണ് അമ്പലപുരം ദേശവിദ്യാലയം. ദേശീയസ്വാതന്ത്ര്യബോധത്താൽ പ്രചോദിതനായ ശ്രീ രാജ ഇന്നാട്ടിലെ പൊതുജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനും അഭ്യസ്ഥവിദ്യരായവർക്ക് ജോലി നൽകുന്നതിനും വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അനേകം പൊതുപ്രവർത്തകരേയും കലാകാരന്മാരേയും സംഭാവനചെയ്ത മഹത്തായ പാരമ്പര്യമുണ്ട് ഈവിദ്യാലയത്തിന്. പ്രൈമറി വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് അപ്പർ പ്രൈമറി വിദ്യാലയമായി വികാസം പ്രാപിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മാനേജർമാർ മുകുന്ദരാജė(1918-1964),എം.കെ രാജ(1964-1966),എം ബാലചന്ദ്രരാജ(1966-1978),ശോഭ പണിക്കർ(1978),നാരായണൻ കുട്ടിനായർ(1979-2006).


ഹെ‍ഡ് മാസ്റ്റ൪മാർ നമ്പിടി മാസ്റ്റ൪ (1918-1942), എ.പി.കൃഷ്ണനുണ്ണി മേനോൻ(1942-1975), വി.ലക്ഷ്മിക്കുട്ടി അമ്മ(1975-1983), എ.വാസന്തി അമ്മ(1983-1987), കെ.ദേവകി അമ്മ(1987-1992), ജി. വിജയലക്ഷ്മി(1992-1994), കെ.കെ. ഫ്രാൻസിസ്(1994-1999), എം.എസ്. ഗോപാലകൃഷ്ണൻ(1999-2000), പി.പദ്മനാഭൻ(2000-2005), എ.ജി.സുഭദ്ര(2005-2009).

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

          ഐ.എ.എസ് പദവിയിലിരുന്ന് വിരമിച്ച കെ.പി.രാമുണ്ണി മേനോൻ ,കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന എം.എസ്.ദേവദാസ്, ചലച്ചിത്ര സംവിധായകനായി അവാർഡ് നേടിയ ഗോഗുൽദാസ് എം.വി തുടങ്ങിയവർ ഈസ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.62633,76.20811|zoom=12}}