എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.ഡി.വി.യു.പി.എസ് പെരിങ്ങണ്ടൂർ
വിലാസം
അമ്പലപുരം

എ ഡി വി യു പി സ് പെരിങ്ങണ്ടൂർ
,
പെരിങ്ങണ്ടൂർ പി.ഒ.
,
680581
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0487 202820
ഇമെയിൽhmadvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24671 (സമേതം)
യുഡൈസ് കോഡ്32071703001
വിക്കിഡാറ്റQ64089937
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ129
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതീദേവി. കെ. എൻ
പി.ടി.എ. പ്രസിഡണ്ട്റിയാസുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിത സന്തോഷ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ പെരിങ്ങണ്ടുർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് അമ്പലപുരം ദേശവിദ്യാലയം എന്ന് അറിയപെടുന്ന എ ഡി വി യു സ്കൂൾ പെരിങ്ങണ്ടുർ

ചരിത്രം

പൗരപ്രമുഖനും കേരളകലാമണ്ഡലത്തിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ശ്രീ മണക്കുളം മുകുന്ദരാജ 1918ൽ സ്ഥാപിച്ചതാണ് അമ്പലപുരം ദേശവിദ്യാലയം. ദേശീയസ്വാതന്ത്ര്യബോധത്താൽ പ്രചോദിതനായ ശ്രീ രാജ ഇന്നാട്ടിലെ പൊതുജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനും അഭ്യസ്ഥവിദ്യരായവർക്ക് ജോലി നൽകുന്നതിനും വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അനേകം പൊതുപ്രവർത്തകരേയും കലാകാരന്മാരേയും സംഭാവനചെയ്ത മഹത്തായ പാരമ്പര്യമുണ്ട് ഈവിദ്യാലയത്തിന്. പ്രൈമറി വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് അപ്പർ പ്രൈമറി വിദ്യാലയമായി വികാസം പ്രാപിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ സാരഥികൾ വർഷം
1 നമ്പിടി മാസ്റ്റ൪ 1918-1942
2 എ.പി.കൃഷ്ണനുണ്ണി മേനോൻ 1942-1975
3 വി.ലക്ഷ്മിക്കുട്ടി അമ്മ 1975-1983
4 എ.വാസന്തി അമ്മ 1983-1987
5 കെ.ദേവകി അമ്മ 1987-1992
6 ജി. വിജയലക്ഷ്മി 1992-1994
7 കെ.കെ. ഫ്രാൻസിസ് 1994-1999
8 എം.എസ്. ഗോപാലകൃഷ്ണൻ 1999-2000
9 പി.പദ്മനാഭൻ 2000-2005
10 എ.ജി.സുഭദ്ര 2005-2009

മാനേജർമാർ

നമ്പർ മാനേജർമാർ വർഷം
1 മുകുന്ദരാജ 1918-1964
2 എം.കെ രാജ 1964-1966
3 എം ബാലചന്ദ്രരാജ 1966-1978
4 ശോഭ പണിക്കർ 1978-1979
5 നാരായണൻ കുട്ടിനായർ 1979-2006
6 ടി എൻ ലളിത 2006-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

          ഐ.എ.എസ് പദവിയിലിരുന്ന് വിരമിച്ച കെ.പി.രാമുണ്ണി മേനോൻ ,കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന എം.എസ്.ദേവദാസ്, ചലച്ചിത്ര സംവിധായകനായി അവാർഡ് നേടിയ ഗോഗുൽദാസ് എം.വി തുടങ്ങിയവർ ഈസ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
  • സ്റ്റേറ്റ് ഹൈവേ SH22 അത്താണി ബസ്സ്റ്റോപ്പിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map