സഹായം/തിരച്ചിൽ സഹായി

Schoolwiki സംരംഭത്തിൽ നിന്ന്
  • www.schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.
  • ജില്ലകളിലൂടെ ==> ജില്ല ==> വിദ്യാഭ്യാസ ജില്ല ==> ഹൈസ്കൂൾ എന്ന ക്രമത്തിൽ ഹൈസ്കൂൾ താൾ കണ്ടെത്താം.
  • ജില്ല ==> ഉപ ജില്ല ==> എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകൾ കണ്ടെത്താം.

സെർച്ച് ബോക്സ്

  • സെർച്ച് ബോക്സിൽ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.
  • സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താൽ സ്കൂൾപേജ് ലഭിക്കും
  • സ്കൂളിന്റെ ഇംഗ്ലീഷ് പേര് സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്തും സ്കൂൾപേജ് കണ്ടെതത്താം

അക്ഷരസൂചികയിലൂടെ

  • അക്ഷരസൂചികയിലൂടെയും ആവശ്യമായ താളുകൾ കണ്ടെത്താം.


അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)
സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


"https://schoolwiki.in/index.php?title=സഹായം/തിരച്ചിൽ_സഹായി&oldid=1126176" എന്ന താളിൽനിന്ന് ശേഖരിച്ചത്