ഉള്ളടക്കത്തിലേക്ക് പോവുക

ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIDHINRAVINDRAN (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്
വിലാസം
അഴീക്കോട്

പി. ഒ. അഴീക്കോട്, പൊയ്തും കടവ്, കണ്ണൂർ
,
670009
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽschool13637@gmail.com
കോഡുകൾ
സ്കൂൾ കോഡ്13637 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
27-12-2021NIDHINRAVINDRAN


പ്രോജക്ടുകൾ



ചരിത്രം

വിദ്യാഭാസ പരമായി പിന്നോക്കം നിൽക്കുന്ന മുസ്ലീം വിഭാഗത്തിൻറെയും മത്സ്യ തൊഴിലാളികളുടെ മക്കളുടെയും പഠനം ലക്ഷ്യം വച്ചുകൊണ്ട് 1935 ൽ സ്ഥാപിതമായ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

3 കെട്ടിടങ്ങൾ ഓഫീസ് മുറി 4 മൂത്രപ്പുര, 2 കക്കൂസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി, പ്രവൃത്തി പരിചയം,

നേർക്കാഴ്ച

മാനേജ്‌മെന്റ്

മജ്ലിസുൽ റഹ്മാനിയ സംഘം

മുൻസാരഥികൾ

അബ്ദുൾ ഖാദർ ഹാജി, 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശിഹാബുദ്ധീൻ പൊയ്തും കടവ്,
  2. അഡ്വ. അബ്ദുൾ ഖാദർ

വഴികാട്ടി

കണ്ണൂർ-- പുതിയതെരു-- വളപട്ടണം -- പൊയ്തും കടവ് {{#multimaps: 11.9297659,75.337163| width=800px | zoom=12 }}