സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുഴപ്പാല എൽ പി എസ്
വിലാസം
മുഴപ്പാല

മുഴപ്പാല .
,
670611
സ്ഥാപിതം1928
കോഡുകൾ
സ്കൂൾ കോഡ്13172 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിദ്യ ചന്ദ്രോത്ത്
അവസാനം തിരുത്തിയത്
27-12-2021Maqbool


പ്രോജക്ടുകൾ


ചരിത്രം

മുഴപ്പാല പ്രദേശത്ത് 1928 ന് മുമ്പ് ജനങ്ങൾക്ക് എഴുത്തും വായനയും ഉറപ്പിക്കുന്നതിനായി അമ്പുക്കുട്ടി മാസ്റ്ററുടെ ശിക്ഷണത്തിൽ മുഴപ്പാലയിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടം 1928ൽ ഒരു എലിമെൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്മുറി, 3 ടോയ്ലറ്റ് ,കുടിവെള്ളം, പാചകപ്പുര, കമ്പ്യൂട്ടർ ലാബ്, വൈദ്യുതി ,ഫാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനയാത്ര ,കലാകായിക പ്രവൃത്തി പരിചയ പരിശീലനങ്ങൾ,

മാനേജ്‌മെന്റ്

എം എം ജയപ്രകാശ്

മുൻസാരഥികൾ

ശ്രീ.വി.നാരായണൻ മാസ്റ്റർ, ശ്രീ .കെ.സി.കുമാരൻ, ശ്രീമതി.പി.മാധവി, ശ്രീ.കെ.വി.കണ്ണൻ, ശ്രീമതി.വി.സി.ശാന്തകുമാരി, ശ്രീമതി. കെ.പി. കല്യാണി, ശ്രീമതി ഓമന, ശ്രീ.പി.വി.നാരായണൻ, ശ്രീമതി. എൻ.വിനോദിനി, ശ്രീമതി. ടി. ശ്രീമതി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ഹീര

വഴികാട്ടി

"https://schoolwiki.in/index.php?title=മുഴപ്പാല_എൽ_പി_എസ്&oldid=1122811" എന്ന താളിൽനിന്ന് ശേഖരിച്ചത്