കടമ്പൂർ ഈസ്റ്റ് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maqbool (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടമ്പൂർ ഈസ്റ്റ് യു.പി.എസ്
വിലാസം
കടമ്പൂർ

എടക്കാട്
,
670663
സ്ഥാപിതം1926
കോഡുകൾ
സ്കൂൾ കോഡ്13214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBEENA .N
അവസാനം തിരുത്തിയത്
27-12-2021Maqbool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
schoolsamrakshanam'

ചരിത്രം

1926 ൽ ബ്രിട്ടീഷ് ഭരണകാലത്താണ് കെ.ഇ.യു.പി സ്ക്കൂൾ സ്ഥാപിതമാകുന്നത് . ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനിടയിൽ ഇവിടെ നിന്ന് അക്ഷരമധുരം നുണഞ്ഞ് ജീവിതത്തിന്റെ വിവിധ മണ്ഢലങ്ങളിൽ കടന്നു വന്നവർ നിരവധിയാണ്.പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ മുന്നോക്കം ആക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്ക് വഹിച്ചു .കടമ്പൂര് എടക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അറിവിൻറെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂർ ഈസ്റ്റ് യു പി സ്കൂൾ

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

*എല്ലാ ക്ലാസിലും ഫേൻ 
*പമ്പ്സെറ്റ് 
*കുടിവെള്ള സൗകര്യം 
*ലൈബ്രറി 
*പാചകശാല

== പാഠ്യേതര പ്രവർത്തനങ്ങൾ == .

പ്രമാണം:13214-6
സ്കൂൾ സംരക്ഷണം

കമ്പ്യൂട്ടർ പഠനം സ്‌പോക്കൺ ഇംഗ്ലീഷ് . കല കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .


|== മാനേജ്‌മെന്റ് ==|ടി എം ഉമ്മർ

== മുൻസാരഥികൾ ==ശ്യാമള ടീച്ചർ പദ്മനാഭൻ മാസ്റ്റർ ഖദീജ ടീച്ചർ ലക്ഷ്മി ടീച്ചർ അബൂബക്കർ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എംകെ അബൂബക്കർ {ഗവണ്മെന്റ് എംപ്ലോയ്‌} അനുശ്രീ { ഡോക്ടർ }

വഴികാട്ടി

{{#multimaps: 11.8126443,75.4402509 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കടമ്പൂർ_ഈസ്റ്റ്_യു.പി.എസ്&oldid=1121138" എന്ന താളിൽനിന്ന് ശേഖരിച്ചത്