സഹായം Reading Problems? Click here


കടമ്പൂർ ഈസ്റ്റ് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കടമ്പൂർ ഈസ്റ്റ് യു.പി.എസ്
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം കടമ്പൂര്‍
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
റവന്യൂ ജില്ല കണ്ണൂര്‍
ഉപ ജില്ല കണ്ണൂര്‍ സൗത്ത്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 55
പെൺ കുട്ടികളുടെ എണ്ണം 53
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് സ‍ജേഷ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
27/ 01/ 2017 ന് 13214
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
schoolsamrakshanam'

ചരിത്രം

1926 ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് കെ.ഇ.യു.പി സ്ക്കൂള്‍ സ്ഥാപിതമാകുന്നത് . ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനിടയില്‍ ഇവിടെ നിന്ന് അക്ഷരമധുരം നുണഞ്ഞ് ജീവിതത്തിന്റെ വിവിധ മണ്ഢലങ്ങളില്‍ കടന്നു വന്നവര്‍ നിരവധിയാണ്.പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ മുന്നോക്കം ആക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്ക് വഹിച്ചു .കടമ്പൂര് എടക്കാട് പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്‍റെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂർ ഈസ്റ്റ് യു പി സ്കൂൾ

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

*എല്ലാ ക്ലാസിലും ഫേൻ 
*പമ്പ്സെറ്റ് 
*കുടിവെള്ള സൗകര്യം 
*ലൈബ്രറി 
*പാചകശാല

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == .

പ്രമാണം:13214-6
സ്കൂൾ സംരക്ഷണം

കമ്പ്യൂട്ടർ പഠനം സ്‌പോക്കൺ ഇംഗ്ലീഷ് . കല കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .


|== മാനേജ്‌മെന്റ് ==|ടി എം ഉമ്മർ

== മുന്‍സാരഥികള്‍ ==ശ്യാമള ടീച്ചർ പദ്മനാഭൻ മാസ്റ്റർ ഖദീജ ടീച്ചർ ലക്ഷ്മി ടീച്ചർ അബൂബക്കർ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എംകെ അബൂബക്കർ {ഗവണ്മെന്റ് എംപ്ലോയ്‌} അനുശ്രീ { ഡോക്ടർ }

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കടമ്പൂർ_ഈസ്റ്റ്_യു.പി.എസ്&oldid=295417" എന്ന താളിൽനിന്നു ശേഖരിച്ചത്