സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുമാവിലായി യു.പി.എസ്
പ്രമാണം:13212-9.jpg
വിലാസം
ചെറുമാവിലായി

ചെറുമാവിലായി
,
670622
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04972826172
ഇമെയിൽcmupsmavilayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ.പ്രകാശൻ
അവസാനം തിരുത്തിയത്
27-12-2021Maqbool


പ്രോജക്ടുകൾ



പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
അടിക്കുറിപ്പ്‌

ചരിത്രം

1921 ൽ ശ്രീ വടവിൽ കമ്മാരൻ നമ്പ്യാർ എന്ന ആളാണ് സ്ക്കൂൾ സ്ഥാപിച്ചത് . പിന്നീട് .സി.എം.സി നമ്പ്യാർ സ്ക്കൂൾ വിലയ്ക്ക് വാങ്ങി . അദ്ദേഹത്തിൽ നിന്നാണ് മാവിലായി ഗ്രാമോദ്ധാരണ സംഘം സ്ക്കുൾ ​ഏറ്റെടുക്കുന്നത് . നാട്ടുകാരിൽ നിന്ന് ഷെയർ പിരിച്ചാണ് ഇതിനുള്ള തുക കണ്ടെത്തിയത് . ചെറുമാവിലായി എലിമെൻെറി സ്ക്കൂൾ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ചെറുമാവിലായി_യു.പി.എസ്&oldid=1121105" എന്ന താളിൽനിന്ന് ശേഖരിച്ചത്