ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ

09:25, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ.ആർ.എം.ജി.യു.പി.എസ്. കീക്കാൻ
വിലാസം
കീക്കാൻ

ആർ.ആർ.എം.ജി.യു.പി.എസ്കീക്കാൻ,കിക്കാൻ,പള്ളിക്കര
,
671316
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0467 2310310
കോഡുകൾ
സ്കൂൾ കോഡ്12238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്‌
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോക്‌ കുമാർ
അവസാനം തിരുത്തിയത്
26-12-2021Nhanbabu


പ്രോജക്ടുകൾ



ചരിത്രം

1913-ൽ മദിരാശി സംസ്ഥാനത്തി൯െറ കീഴിൽ കന്നഡ മാധ്യമത്തി൯ ആരംഭിച്ച സ്കുളാണിത്. രാമചന്രറാവു എന്ന മഹാമനസ്ക്ക൯െറ വാടക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പുകയില കൃഷിക്കാരനും കച്ചവടക്കാരനുമായ അദ്ദേഹം ത൯െറ പുകയില സൂക്ഷിക്കുവാനായുള്ള ഒരു ഗോഡൗണാണ് സ്കുുൾ ആരംഭിക്കുന്നതിനായി വാടകയ്ക്ക് നല്കിയത്. ക്രമേണ മലയാള മാധ്യമത്തിലുള്ള ക്ലാസ്സുകളും ഇവിടെ പ്രാവർത്തികമായി.ഈ നാടിന്റെ കെടാവിളക്കായി മാറിയ ഈ സകുൂൾ , അദ്ദേഹത്തിന്റെ പി൯മുറക്കാർ സ്കുുളും കെട്ടിടവും നാട്ടുകാർക്കായി നൽകുുകയാണുണ്ടായത്. 2003-ൽ ലളിതമായ ചടങ്ങിൽ സ്ഥലം എം.എൽ.എ-യുടെ സാ൬ിധത്തി൯ കെട്ടിടവും സ്ഥലവും ഗവർമെന്റ് വിട്ടുകൊടുക്കുകയാണുണ്ടായത്. അതിനുശേഷമാണ് പഴകിയ കെട്ടിടമൊക്കെ മാറ്റി ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ പണിതുയർത്തിയത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

ക്ലബ്ബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി