കെ എ എം യു പി എസ് പല്ലന/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ എ എം യു പി എസ് പല്ലന/ചരിത്രം | |
|---|---|
| വിലാസം | |
പല്ലന പല്ലന പി.ഒ, , 690 515 | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 04772296755 |
| ഇമെയിൽ | kamups123pallana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35344 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാധാമണി അമ്മ.സി |
| അവസാനം തിരുത്തിയത് | |
| 26-12-2021 | Sunilambalapuzha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിലെ പല്ലന എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് കെ.എ.എം.യു.പി.എസ്.പല്ലന.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയാറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു .
മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .
ഭൗതികസൗകര്യങ്ങൾ
സ്കൂൾ പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽ 'L' ആകൃതിയിലുള്ള പ്രധാന കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളു . അതിനു ശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമിച്ചിട്ടുണ്ട് . 22 ഡിവിഷനുകളായി 800 ഓളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്.ലൈബ്രറി , ലാബ് , കമ്പ്യൂട്ടർ പഠനം , സാനിട്ടറി സൗകര്യങ്ങൾ എന്നിവ എല്ലാം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികൾ
സ്കൂളിലെ അദ്ധ്യാപകർ :
- രാധാമണി
- ശാന്തി. ജി
- ആശാ സാന്ദ്രൻ
- ദീപ.വി
- ജോഷി.വി .ആർ .
- മഞ്‌ജുള
- ഫസീല
- നിഷ
- ബീന .കെ .എസ് .
- സുധ.എസ്
- ശോഭിത
- രമണൻ .വി(അനധ്യാപകൻ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.301306, 76.395567|width=600px |zoom=13}}