മാച്ചേരി ന്യൂ യു പി സ്കൂൾ.

16:24, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാച്ചേരി ന്യൂ യു പി സ്കൂൾ.
വിലാസം
മാച്ചേരി

മാച്ചേരി ന്യൂ യൂ പി സ്കൂൾ , പി ഓ മൗവഞ്ചേരി
,
670613
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04972859666
ഇമെയിൽmacherynewupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13371 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ പി
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1937 ൽ മാച്ചേരിയിലുള്ള തൈവളപ്പിൽ എന്ന സ്ഥലത്ത് മാച്ചേരി എലിമെന്ററി സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .പഞ്ചായത്തിന്റെ നാനാ ഭാഗത്തു നിന്നും കുട്ടികൾ പ്രവേശനം നേടി.ശ്രീ. കൂത്തൻ കണ്ണൻ ആദ്യത്തെ മാനേജർ ആണ്.


ഭൗതികസൗകര്യങ്ങൾ

മൂന്നുനില കെട്ടിടം , സ്മാർട്ട് ക്ലാസ്സ്മുറി , കംപ്യൂട്ടർലാബ് ,ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ,വൈദ്യുതീകരിച്ച മുറികൾ , ഉന്നത നിലവാരമുള്ള പാചകപ്പുര ,പൂന്തോട്ടം.


പാഠ്യേതര പ്രവർത്തനങ്ങൾ

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് ,നീന്തൽ പരിശീലനം, കാരംസ് പരിശീലനം ,ചെസ്സ് പരിശീലനം ,യോഗ ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

മാനേജ്‌മെന്റ്

മാനേജർ : ലതീഷ് കെ ടി

മുൻസാരഥികൾ

ആർ കെ കുഞ്ഞപ്പ ,വി സി നളിനി ,എൻ ബാലകൃഷ്ണൻ ,വി സി രാമചന്ദ്രൻ ,സി ഗോവിന്ദൻ ,കെ കെ രവീന്ദ്രൻ ,പി കെ സുമംഗല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ .യശോദ ,കസ്തൂരി രവീന്ദ്രൻ ,വിദ്യാധരൻ ജി

വഴികാട്ടി

ഏച്ചൂർ -- അഞ്ചരക്കണ്ടി റൂട്ടിൽ മാച്ചേരി സ്കൂൾ സ്റ്റോപ്പിൽ നിന്ന് 15 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

{{#multimaps: 11.899656, 75.447071 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=മാച്ചേരി_ന്യൂ_യു_പി_സ്കൂൾ.&oldid=1112134" എന്ന താളിൽനിന്ന് ശേഖരിച്ചത്