മാച്ചേരി ന്യൂ യു പി സ്കൂൾ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാച്ചേരി ന്യൂ യു പി സ്കൂൾ. | |
---|---|
വിലാസം | |
മാച്ചേരി മൗവ്വഞ്ചേരി പി.ഒ. , 670613 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0497 2859666 |
ഇമെയിൽ | macherynewupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13371 (സമേതം) |
യുഡൈസ് കോഡ് | 32020100511 |
വിക്കിഡാറ്റ | Q64457492 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 215 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവൻ - പി |
പി.ടി.എ. പ്രസിഡണ്ട് | നൈനേഷ് - എം |
എം.പി.ടി.എ. പ്രസിഡണ്ട് | രോഷ്നി - കെ വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1937 ൽ മാച്ചേരിയിലുള്ള തൈവളപ്പിൽ എന്ന സ്ഥലത്ത് മാച്ചേരി എലിമെന്ററി സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .പഞ്ചായത്തിന്റെ നാനാ ഭാഗത്തു നിന്നും കുട്ടികൾ പ്രവേശനം നേടി.ശ്രീ. കൂത്തൻ കണ്ണൻ ആദ്യത്തെ മാനേജർ ആണ്.
ഭൗതികസൗകര്യങ്ങൾ
മൂന്നുനില കെട്ടിടം , സ്മാർട്ട് ക്ലാസ്സ്മുറി , കംപ്യൂട്ടർലാബ് ,ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ,വൈദ്യുതീകരിച്ച മുറികൾ , ഉന്നത നിലവാരമുള്ള പാചകപ്പുര ,പൂന്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് ,നീന്തൽ പരിശീലനം, കാരംസ് പരിശീലനം ,ചെസ്സ് പരിശീലനം ,യോഗ ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
മാനേജ്‌മെന്റ്
മാനേജർ : ലതീഷ് കെ ടി
മുൻസാരഥികൾ
ആർ കെ കുഞ്ഞപ്പ ,വി സി നളിനി ,എൻ ബാലകൃഷ്ണൻ ,വി സി രാമചന്ദ്രൻ ,സി ഗോവിന്ദൻ ,കെ കെ രവീന്ദ്രൻ ,പി കെ സുമംഗല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ .യശോദ ,കസ്തൂരി രവീന്ദ്രൻ ,വിദ്യാധരൻ ജി
വഴികാട്ടി
ഏച്ചൂർ -- അഞ്ചരക്കണ്ടി റൂട്ടിൽ മാച്ചേരി സ്കൂൾ സ്റ്റോപ്പിൽ നിന്ന് 15 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13371
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ