എളയാവൂർ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എളയാവൂർ യു പി സ്കൂൾ
വിലാസം
മുണ്ടയാട്

എളയാവൂർ യു പി സ്കൂൾ , പി ഓ മുണ്ടയാട്
,
670594
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ9605203328
ഇമെയിൽelayavoorups594@gmail.com
കോഡുകൾ
സ്കൂൾ കോഡ്13360 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഈംഗ്‌ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി ശാലിനി
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ കൂർഗ് പാതയിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനു സമീപമാണ് എളയാവൂർ യു പി സ്കൂൾ - പഴമക്കാരുടെ മാവുപ്പാടി സ്കൂൾ - മാപ്പടി സ്കൂൾ .പഴയകാലത്തു അവികസിത വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്നതുമായ ഈ പ്രദേശത്തു 1882 ൽ ധിക്ഷണാശാലിയായ ഗോവിന്ദൻ എഴുത്തച്ഛനാണ്‌ കുടിപ്പള്ളിക്കൂടത്തിനു തുടക്കമിട്ടത്

ഭൗതികസൗകര്യങ്ങൾ

1882ൽ സ്ഥാപിതമായ വിദ്യാലയം 2017 ഓടെ 125 ആം വാർഷികത്തിന്റെ നിറവിലെത്തി നിൽക്കുകയാണ് . വിശാലമായ കളി സ്ഥലം , സ്മാർട് ക്ലാസ് റൂം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , സ്കൗട്ട് & ഗൈഡ്സ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ടി എൻ കുഞ്ഞിക്കണ്ണൻ ,, കെ മാധവി , ടി എൻ ലക്ഷ്മണൻ

മുൻസാരഥികൾ

കടാങ്കോടൻ കുഞ്ഞിരാമൻ നമ്പ്യാർ , കല്യാടൻ നാരായണൻ നമ്പ്യാർ , കെ കുട്ടികൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആർ വി വേണുഗോപാലൻ നമ്പ്യാർ , കെ പി ധനേഷ് ബാബു , വി വി ഗോപിനാഥൻ ,വി വി പ്രഭാകരൻ

വഴികാട്ടി

കണ്ണൂർ കൂർഗ് റോഡിൽ ഏകദേശം ൭ കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്തായി മുന്നോട്ടു നടന്നാൽ എളയാവൂർ യു പി സ്കൂളിലെത്താം {{#multimaps: 11.892066, 75.409888 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എളയാവൂർ_യു_പി_സ്കൂൾ&oldid=1112013" എന്ന താളിൽനിന്ന് ശേഖരിച്ചത്