സഹായം Reading Problems? Click here


എളയാവൂർ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എളയാവൂർ യു പി സ്കൂൾ
13360-1.jpg
വിലാസം
എളയാവൂർ യു പി സ്കൂൾ , പി ഓ മുണ്ടയാട്

മുണ്ടയാട്
,
670594
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ9605203328
ഇമെയിൽelayavoorups594@gmail.com
കോഡുകൾ
സ്കൂൾ കോഡ്13360 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ നോർത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , ഈംഗ്‌ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം134
പെൺകുട്ടികളുടെ എണ്ണം118
വിദ്യാർത്ഥികളുടെ എണ്ണം252
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി ശാലിനി
പി.ടി.ഏ. പ്രസിഡണ്ട്കെ സജയൻ
അവസാനം തിരുത്തിയത്
19-04-202013360


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

കണ്ണൂർ കൂർഗ് പാതയിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനു സമീപമാണ് എളയാവൂർ യു പി സ്കൂൾ - പഴമക്കാരുടെ മാവുപ്പാടി സ്കൂൾ - മാപ്പടി സ്കൂൾ .പഴയകാലത്തു അവികസിത വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്നതുമായ ഈ പ്രദേശത്തു 1882 ൽ ധിക്ഷണാശാലിയായ ഗോവിന്ദൻ എഴുത്തച്ഛനാണ്‌ കുടിപ്പള്ളിക്കൂടത്തിനു തുടക്കമിട്ടത്

ഭൗതികസൗകര്യങ്ങൾ

1882ൽ സ്ഥാപിതമായ വിദ്യാലയം 2017 ഓടെ 125 ആം വാർഷികത്തിന്റെ നിറവിലെത്തി നിൽക്കുകയാണ് . വിശാലമായ കളി സ്ഥലം , സ്മാർട് ക്ലാസ് റൂം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , സ്കൗട്ട് & ഗൈഡ്സ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ടി എൻ കുഞ്ഞിക്കണ്ണൻ ,, കെ മാധവി , ടി എൻ ലക്ഷ്മണൻ

മുൻസാരഥികൾ

കടാങ്കോടൻ കുഞ്ഞിരാമൻ നമ്പ്യാർ , കല്യാടൻ നാരായണൻ നമ്പ്യാർ , കെ കുട്ടികൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആർ വി വേണുഗോപാലൻ നമ്പ്യാർ , കെ പി ധനേഷ് ബാബു , വി വി ഗോപിനാഥൻ ,വി വി പ്രഭാകരൻ

വഴികാട്ടി

കണ്ണൂർ കൂർഗ് റോഡിൽ ഏകദേശം ൭ കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്തായി മുന്നോട്ടു നടന്നാൽ എളയാവൂർ യു പി സ്കൂളിലെത്താം

Loading map...


"https://schoolwiki.in/index.php?title=എളയാവൂർ_യു_പി_സ്കൂൾ&oldid=797703" എന്ന താളിൽനിന്ന് ശേഖരിച്ചത്