ഗവ..എച്ച്.എസ്.എസ് ചേരാനല്ലുർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ..എച്ച്.എസ്.എസ് ചേരാനല്ലുർ | |
|---|---|
| വിലാസം | |
എറണാകുളം 683544 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1905 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27020 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ചിന്നമ്മ എ കെ |
| അവസാനം തിരുത്തിയത് | |
| 23-12-2021 | Ajeesh8108 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||

| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
പ്രാദേശിക ചരിത്രം എ.ഡി.1906- ൽ രാജഭരണക്കാലത്ത് ചേരാനല്ലൂർ പകുതിയിൽ ആദ്യമായി ആരംഭിച്ച സ്കൂളായതു കൊണ്ട് ഈ സ്കൂളിന് ചേരാനല്ലൂർ സ്കൂൾ എന്ന് പേര് നൽകി. കുന്നത്തുനാട് താലൂക്കിൽ ഏറ്റവും ഉയർന്ന ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കുന്നിൻമേൽ സ്കൂൾ എന്നും അറിയപ്പെടുന്നു.
സ്കൂളിന് നാലേക്കർ ഇരുപത്തി എട്ട് സെന്റ് ഭൂമിയുണ്ട്. 1965-ൽ യു.പി.സ്കൂളായും,1985-ൽ ഹൈസ്കൂളായും,2004-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തി. 2004-05-ൽ പ്രീ-പ്രൈമറി ആരംഭിച്ചു. 96 വിദ്യാർത്ഥികളുണ്ട്. 2005-06 മുതൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചിട്ടുണ്ട്.
ആദ്യ ഘട്ടങ്ങളിൽ വിജയശതമാനം കുറവയിരുന്നു. എന്നാൽ പടി പടിയായി പുരോഗതിനേടാനായി. 2009-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 99 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി.
സ്കൗട്ട്, ഗൈഡ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും പ്രവൃത്തിപരിചയക്ലാസും നന്നായി നടന്നു വരുന്നു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടവുമുണ്ട്.
സ്കൂളിലെ പൂർവിദ്യാർത്ഥികൾ ബഹുഭൂരിപക്ഷവും ഉന്നത നിലയിൽ എത്തിയവരാണെന്ന കാര്യം തികച്ചും സന്തോഷപ്രദമാണ്. ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപകരും,പ്രധാനാദ്ധ്യാപകരും
പി.ടി.എ യും അവരവരുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്.
സജീവമായ പി.ടി.എ യും,കർമകുശലരായ അദ്ധ്യാപകരും,ഉത്പതിഷ്ണുക്കളായ കുട്ടികളും സർവോപരി നാട്ടുകാരും സ്കൂളിനെ മേല്കുമേൽ പുരോഗതിയിലേയ്ക്ക് നയിക്കും.
ഹെഡ്ഡ്മിസ്ട്രസ്
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
കെമിസ്ട്രീ ലാബ്
ഫിസിക്സ് ലാബ്
ബൊട്ടണി ലാബ്
സുവോളജി ലാബ്
വർക്ക് എക്സ്പീരിയൻസ് ലാബ്
സ്പൊട്സ് റൂം
സയൻസ് ക്ലബ്
സൊഷ്യൽ സയൻസ് ക്ലബ്
ലാങുവേജ് ക്ലബ്
ലിറ്റററി ക്ലബ്
മാക്തമാറ്റിക്സ് ക്ലബ്൭
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ്
നാഷ്ണൽ സർവീസ് സ്കീം
ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം
മിനി ഓഡിറ്റോറിയം
സൈക്കിൾ ഷെഡ്ഡ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
ആദ്യ ഘട്ടങ്ങളിൽ വിജയശതമാനം കുറവയിരുന്നു. എന്നാൽ പടി പടിയായി പുരോഗതിനേടാനായി. 2009-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 99 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി.
സ്കൗട്ട്, ഗൈഡ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും പ്രവൃത്തിപരിചയക്ലാസും നന്നായി നടന്നു വരുന്നു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടവുമുണ്ട്.
സ്കൂളിലെ പൂർവിദ്യാർത്ഥികൾ ബഹുഭൂരിപക്ഷവും ഉന്നത നിലയിൽ എത്തിയവരാണെന്ന കാര്യം തികച്ചും സന്തോഷപ്രദമാണ്. ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപകരും,പ്രധാനാദ്ധ്യാപകരും
പി.ടി.എ യും അവരവരുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്.
മറ്റു പ്രവർത്തനങ്ങൾ
31-08-2017 വ്യാഴം രാവിലെ 10 മണിക്ക് പൂക്കളമത്സരത്തോടുകൂടി ആഘോഷപരിപാടികൾ ആരംഭിച്ചു.വിവിധ തരത്തിലുള്ള നാടൻ പൂക്കളുടെ ഉപയോഗം മാത്രമാണ് മത്സരത്തിനായ് അനുവദിച്ചിരുന്നത്.1.30 മണിക്കൂർ നീണ്ടുനിന്ന കടുത്ത മത്സരത്തിനു ശേഷം ഹൈസ്കൂളിൽ 10 ബി ക്ലാസ്സും, യു.പിയിൽ 5-ാം ക്ലാസ്സും വിജയികളായി.വളരെ വിപുലമായ ഓണസദ്യയായിരുന്നു ഞങ്ങൾക്കായി അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയത്.10-ലെ കുട്ടികളായിരുന്നു ഓണസദ്യ വിളംബുന്നതിന് നേതൃത്വം നൽകിയത�