അമയന്നൂർ എച്ച്.എസ് അമയന്നൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
.
| അമയന്നൂർ എച്ച്.എസ് അമയന്നൂർ | |
|---|---|
| വിലാസം | |
അമയന്നൂർ 686025 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1943 |
| വിവരങ്ങൾ | |
| ഫോൺ | 04812542276 |
| ഇമെയിൽ | amayannoorhsamayannoor@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31044 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അക്കാമ്മ വി ജോർജ്ജ് |
| അവസാനം തിരുത്തിയത് | |
| 23-12-2021 | Sreekumarpr |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഏകദേശം15കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഒ . എം ഏബ്രഹാം, കെ.മാണി, , അന്നമ്മ വി ഏബ്രഹാം, റ്റി. സി. കോര, എ. ചെറിയാൻ,എമിലി ജോസഫ് ,ആനിയമ്മ കെ ചാണ്ടി, , കെ എ. മറിയാമ്മ ,വി വി. മറിയാമ്മ , എ ഏബ്രഹാം , തങ്കമണി ചെറിയാൻ , അക്കാമ്മ വി ജൊർജ്ജ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Aa-b-¶qÀ sslkv¡q-fnse ]qÀÆ hnZymÀ°n-I-fn {]ap-Jcpw {]i-kvX-cp-amb GXm\pw Nne hyàn-IÄ :
വഴികാട്ടി
| {{#multimaps:9.621022,76.605394 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|