എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnisreedalam (സംവാദം | സംഭാവനകൾ) ('{{HSchoolFrame/Header}} {{prettyurl|SCU GVHSS PATTANAKKAD}}<sup><big>'''''<font color=red size=8>എസ്.സി.യു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

എസ്.സി.യു. ജി.വി.എച്ച്.എസ്.എസ്. പട്ടണക്കാട്

എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ചരിത്രം
വിലാസം
ചേർത്തല

പട്ടണക്കാട് പി ഒ
ചേർത്തല
ആലപ്പുഴ
,
688531
,
ആലപ്പുഴ ജില്ല
സ്ഥാപിതം 01 - 06 - 1946
വിവരങ്ങൾ
ഫോൺ 0478 2592003
ഇമെയിൽ34031.alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ ബോബൻ
പ്രധാന അദ്ധ്യാപകൻ ജിജി ജേക്കബ്ബ്
അവസാനം തിരുത്തിയത്
23-12-2021Unnisreedalam

[[Category: 1946 ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചേർത്തലയിലെ പട്ടണക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പട്ടണക്കാട് എസ് സി യു ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.നിലവിൽ 16 ഡിവിഷനുകളോടെ യു പി വിഭാഗവും 18 ഡിവിഷനുകളോടെ ഹൈസ്കുൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്കൂൾ പഠനനിലവാരത്തിൽ വളരെ മുൻപന്തിയിൽ തുടരുന്നു.SSLC ക്ക് തുടർച്ചയായി നാലാംതവണയും VHSC യിൽ തുടർച്ചയായി രണ്ടാംതവണയും100% നേടി 2018 ലെ റിസൾട്ട് തിളങ്ങിനിൽക്കുന്നു.ഹയർസെക്കണ്ടറിയിൽ അഭിമാനകരമായി 98% വിജയവും സ്കൂളിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആവശ്യമായ ക്ളാസ്‍മുറികളുടെ അഭാവം തുടങ്ങിയ, ഭൗതികസാഹചര്യങ്ങളുടെ പോരായ്മകളെ മറികടന്നുകൊണ്ടുള്ള ഈ വിജയങ്ങൾ വിദ്യാലയത്തിന് പൊൻതൂവലിന്റെ തിളക്കമേകുന്നു.

ചരിത്രം

1946 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി.1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്ച

മാനേജ്മെന്റ്

മാനേജ്മെന്റ് സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവശ്രീ ദിവാകരൻ പിള്ള, ഷേണായി, എം വിജയലക്ഷ്മിയമ്മ, എസ് കനകമ്മ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി ജി ശാന്തകുമാർ (സൈക്യാട്രിസ്റ്റ്)
  • കളവംകോടം ബാലകൃഷ്ണൻ (പ്രശസ്ത നോവലിസ്റ്റ് അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.)
  • പട്ടണക്കാട് പുരുഷോത്തമൻ (ഗായകൻ)

വഴികാട്ടി

{{#multimaps:9.72853,76.31806|zoom=13}}